28.9.08

അതൊക്കെ ഒരു കാലം !!

ആ പിന്നില്‍ കാണുന്ന അമ്പലമില്ലേ,അതിന്റെ വലതുവശത്തുകൂടി രണ്ടടി നടന്നാല്‍ ഒരു ചെറിയ ആരയാല്‍ മരമുണ്ട്,അതിന്റെ തെക്കു ഭാഗത്ത് കാണുന്ന ചെങ്കല്ല് കൊണ്ടു കെട്ടിയ തേക്കാത്ത വീടാണ് എന്റെത് !!പണ്ടൊക്കെ ഈ അമ്പലത്തിലെ ഉല്‍സവം എന്നത് മൂത്തമ്മയുടെ മക്കള്‍ക്ക്‌ ഞങ്ങള്‍ക്കൊപ്പം തിമിര്‍ക്കാനുള്ള അവസരമായിരുന്നു !!ഇന്നിപ്പോ...........അല്ലെങ്കില്‍ തന്നെ ഇനി അതൊക്കെ പറഞ്തിട്ടെന്ത് കാര്യം

2 comments:

ശിവ 29.9.08  

ഹോ ആ വീടിന്റെ ചിത്രം കൂടി വേണമായിരുന്നു...

സഹയാത്രികന്‍ 29.9.08  

ഹൈ... ചിത്രം മനോഹാരം ... നാടിന്റെ മനോഹര ഗന്ധം തങ്ങി നില്‍ക്കുന്നു...
ശിവ ശിവ... ഹാ... അതൊക്കെ ഒരു കാലം...!
:)

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP