22.9.08

അക്കരക്ക്‌......


ഒരു വിസ തരപ്പെടുത്തിതരാന്‍ ''കാസര്‍ഗോടന്‍ എംബസി'' യോട് പറഞ്ഞിരുന്നു .അവരും കൂടി കയ്യൊഴിഞ്ഞ സ്ഥിതിക്ക് ............ഇനി മുണ്ട് മടക്കികുത്തി നടന്നു നോക്കാം....ചിലപ്പോള്‍ ഗള്‍ഫില്‍ എത്തുമായിരിക്കും !!

4 comments:

വാളൂരാന്‍ 22.9.08  

അശ്വതീ... ഇതിപ്പൊഴാണല്ലോ കണ്ടത്....
ഗംഭീരം.....

പോങ്ങുമ്മൂടന്‍ 23.9.08  

നേരേ നടന്നോ..ഇനീപ്പോ ഒരു 4 ഫര്‍ലോങ്ങൂടേ വരൂ.... :)

krish | കൃഷ് 23.9.08  

ഗള്‍പ്പിലെത്തില്ലേലും ചിലപ്പോ അടുത്ത ഷാപ്പിലെത്തിയേക്കും.
:)(ഓ.ടോ: കമന്റ് പോപ്പ് അപ്പ് വിന്റ്ഡോ മാറ്റൂ)

ശിവ 23.9.08  

നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ കൂടാമായിരുന്നു അയാളുടെ ഒപ്പം..

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP