25.9.08

ദൈവത്തിന്റെ പിന്നില്‍ .....


വന്‍മുടി താങ്ങുന്ന തെയ്യത്തിന്റെ പിന്നില്‍ ഒരു കൈത്താങ്ങായി ഈയുള്ളവനും!! തെയ്യത്തിനു ദക്ഷിണയും കൊടുത്ത് മഞ്ഞക്കുറി വാങ്ങുന്ന ഭക്തരുണ്ടോ അറിയുന്നു യഥാര്‍ത്ഥ ശക്തി എനിക്കാണെന്ന്!!

5 comments:

കണ്ണൂരാന്‍ - KANNURAN 25.9.08  

ഇന്നാണാദ്യമായിവിടം സന്ദർശിക്കാൻ പറ്റിയത്. ഞാൻ എന്നതു മുതൽ ദൈവത്തിന്റെ പിന്നിൽ വരെ ഒറ്റ ഇരിപ്പിൽ കണ്ടു, വായിച്ചു.. സംസാരിക്കുന്ന ചിത്രങ്ങൾ.. ഇനിയും കൂടുതൽ ചിത്രങ്ങൾ കാണാമെന്ന പ്രതീക്ഷയോടെ...

ശിവ 26.9.08  

എല്ലാ സുന്ദരമായ ദൃശ്യങ്ങള്‍ക്ക് പിന്നിലും ഇതുപോലെ അല്ലെങ്കില്‍ ഇതിനേക്കാള്‍ ഏറെ അധ്വാനം ഉണ്ടാകും...നന്ദി...

അശ്വതി233 26.9.08  

കണ്ണുരാന്‍-- ഇതിലൂടെ വന്നു പോയതില്‍ സന്തോഷം,ഇനിയും ഈ വഴി വരുമല്ലോ അല്ലെ

ഭൂമിപുത്രി 26.9.08  

ചിന്തിക്കേണ്ടതാൺ..
ഈ ഉൾക്കാഴ്ച്ചയ്ക്ക് നന്ദി

നരിക്കുന്നൻ 27.9.08  

നല്ല ചിത്രമ്. അകക്കാഴ്ചകളിലേക്ക് തിരിച്ച് വെച്ച ക്യാമറക്കണ്ണുകളിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP