23.10.08

എന്‍റെ പൈതങ്ങളേ.....

നീണ്ട ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം വീണ്ടും വരവായി ഒരു തെയ്യക്കാലം.തുലാം പത്തുമുതല്‍ മലബാറിലെ കാവുകളും കഴകങ്ങളും തറവാടുകളും'' എന്‍റെ പൈതങ്ങളേ'' എന്ന വിളിയാല്‍ മുഖരിതമാകും. ചില കോഴികള്‍, വളര്‍ത്തപ്പെടുന്നവരുടെ നന്മക്കായി ബലി കൊടുക്കപ്പെടും!!!

4 comments:

BS Madai 23.10.08  

ഫോട്ടോ ആണോ അതോ അതിന്റെ അടിക്കുറിപ്പാണോ കൂടുതല്‍ ഇഷ്ടായത്? അറിയില്ല്ല... എന്നാലും അടിക്കുറിപ്പ് വായിച്ചപ്പോ എവിടെയോ ഒരു നൊംബരം... നന്നായി - അഭിനന്ദനങള്‍....

smitha adharsh 24.10.08  

ഇഷ്ടപ്പെട്ടു..ചിത്രവും..അതിലേറെ അടിക്കുറിപ്പും..

നരിക്കുന്നൻ 25.10.08  

ഈ ചിത്രം ഒരുപാടിഷ്ടമായി.

lakshmy 26.10.08  

നന്നായിരിക്കുന്നു

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP