31.5.09

ഉള്‍ക്കാഴ്ച !!


ഒരു തെയ്യത്തിനുള്ളിലൂടെ മറ്റൊരു തെയ്യത്തെ കണ്ടപ്പോള്‍ !!

5 comments:

The Eye 1.6.09  

Nice pic..!

aneezone 2.6.09  

വളരെ നല്ല ചിത്രങ്ങള്‍...
keep clicking :)

hAnLLaLaTh 3.6.09  

കൊള്ളാം...

പുള്ളി പുലി 3.6.09  

സൂപ്പര്‍.

അപ്പു 10.2.10  

എനിക്കൊരു സംശയം ഉണ്ട്. ഒരു ഇലയിലെ ദ്വാരത്തിനുള്ളിൽ കൂടി മറ്റൊരു ഓബ്ജക്റ്റിലേക്ക് ഒരു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ ഫോക്കസ് ചെയ്യുന്നതിന്റെ ടെക്നിക്ക് എങ്ങനെയാണെന്ന് ഒന്നു പറയാമോ? സാധാരണഗതിയിൽ ഫ്രെയിമിൽ മുമ്പിലുള്ള വസ്തുക്കളെയാണല്ലോ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൾ ഫോക്കസ് ചെയ്യുന്നത്. ഇവിടെ അങ്ങനെയല്ല കാണുന്നത്. അതുകൊണ്ടാണ് ചോദിച്ചത്.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP