7.5.09

ഇരയെ കാക്കുന്നവന്റെ ഏകാന്തത !!

വൈകുന്നേരങ്ങള്‍ എല്ലായ്പോഴും കൂട്ടിക്കിഴിക്കലുകളുടേതാണ് ,ചിലപ്പോഴൊക്കെ നഷ്ടങ്ങളുടെ ഇഴ ചേര്‍ക്കലും !! ഇടവേളകളില്‍ പെട്ടിക്കുള്ളിലെ തണുപ്പിനോട് വയറു ചേര്‍ത്ത് വച്ച് ഉള്ളിലെ തീയകറ്റാന്‍ ഒരു വിഫല ശ്രമം .

23 comments:

...പകല്‍കിനാവന്‍...daYdreamEr... 7.5.09  

Beautiful..

Kumar Neelakantan © 7.5.09  

picture perfect! :)

നൊമാദ് | A N E E S H 7.5.09  

haa ! Beautiful fotograph

സമാന്തരന്‍ 7.5.09  

ചിത്രം സൂപ്പര്‍ ..

ശിവ 8.5.09  

നല്ല ഫ്രെയിം...നല്ല ചിത്രം...

Kichu $ Chinnu | കിച്ചു $ ചിന്നു 8.5.09  

ആഹ! എന്താ ഷോട്ട്!!
അഭിനന്ദനങ്ങള്‍...!
തലക്കെട്ട് സത്യത്തില്‍ ചേരുന്നുണ്ടോ എന്നൊരു സംശായം. പക്ഷേ ഫോട്ടോ അപാരം!

രജീവ് 8.5.09  

മനോഹരമായ ചിത്രം. പക്ഷേ,തലക്കുറിയും അടിക്കുറിയും പൊരുത്തപ്പെടുന്നില്ലല്ലോ?

പുള്ളി പുലി 8.5.09  

നല്ല പടം കലക്കി.

ശ്രീലാല്‍ 8.5.09  

What a photo sir !!
ഒരു കൂപ്പുകൈ..

ബാജി ഓടംവേലി 8.5.09  

മനോഹരമായ ചിത്രം...

smitha adharsh 8.5.09  

കിടിലന്‍ പടം..ഇഷ്ടപ്പെട്ടു ഒരുപാട്..

vimal 8.5.09  

nice shot...loved the sky.....

ഗ്രാമീണം Grameenam(photoblog) 8.5.09  

Nice picture,well composed,Great sky.well done..
--------------------------------
[Blog pics seems to be more right oriented in my monitor.?]

അരുണ്‍ കായംകുളം 8.5.09  

ഒരു മനോഹര കാവ്യം പോലെ,
ഇഷ്ടായി

നന്ദകുമാര്‍ 8.5.09  

മനോഹരമായ ഷോട്ട്.. നല്ല കമ്പോസിങ്ങ്.

അടിക്കുറിപ്പും ഇഷ്ടപ്പെട്ടു.“പെട്ടിക്കുള്ളിലെ തണുപ്പിനോട് വയറു ചേര്‍ത്ത് വച്ച് ഉള്ളിലെ തീയകറ്റാന്‍...” :)

പഞ്ചാരകുഞ്ചു 8.5.09  

photo ugran. adikkurippu athilere apaaram. pakshe thalakkettu maathram athinu cherunnilla.

sUniL 8.5.09  

nice image conras!!

കല്യാണിക്കുട്ടി 9.5.09  

nice picture.......................

hAnLLaLaTh 9.5.09  

..ദിവസത്തിന്റെ സ്വപ്നങ്ങള്‍ ബാക്കി വെയ്ക്കുന്നത്

lakshmy 9.5.09  

ഒരുപാട് ഇഷ്ടപ്പെട്ടു ഈ ചിത്രം :)

അജ്ഞാതന്‍ 10.5.09  

nice daaa...

നരിക്കുന്നൻ 10.5.09  

നല്ല ചിത്രവും നല്ല ചിന്തയും..

അശ്വതി233 11.5.09  

അഭിപ്രായം പറഞ്ഞവര്‍ക്കെല്ലാം നന്ദി

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP