18.5.09

കാറ്റാടിത്തണലത്ത്.


ഒരു കടല്‍ക്കാഴ്ച

18 comments:

sUniL 18.5.09  

മനോഹരമായ മറ്റൊരു frmae കൂടി. well done! അഭിനന്ദനങ്ങള്‍!!

വിനയന്‍ 18.5.09  

കിടില‍ന്‍ ഫ്രെയിം... മനോഹരമായിട്ടുണ്ട്!

ചിന്താശീലന്‍ 18.5.09  

ഗംഭീരം :)

Kumar Neelakantan © 18.5.09  

ലെന്‍സിലൂടെ വരച്ച പെയിന്റിങ്.
കൊടുകൈ. അബ്സ്ട്രാക്ടുകള്‍ക്കിടയില്‍ നൊസ്റ്റാള്‍ജിയയുടെ ഒരു സ്റ്റാന്റ് ഔട്ട് !

ഹരീഷ് തൊടുപുഴ 18.5.09  

വാഹ്!! സൂപ്പെര്‍ ഷോട്ട്..

anupama 18.5.09  

really beautiful!
this is on our way to the place we stay.
so peaceful.........
sasneham,
anu

നൊമാദ് | A N E E S H 18.5.09  

എപ്പോഴത്തേയും പോലെ, ടച്ചിങ്ങ് കഥകള്‍ പറയുന്ന പടം

...പകല്‍കിനാവന്‍...daYdreamEr... 18.5.09  

ഹാ.. മനോഹരം...

ramaniga 18.5.09  

എല്ലാ ദുഖങ്ങളും മറക്കാന്‍
മനസ്സിനെ ശാന്തമാക്കാന്‍ പറ്റിയ ഏകാന്തത ഇവിടെ കിട്ടും !
ഗുഡ് ഫോട്ടോ

ശിവ 18.5.09  

നല്ല ഫ്രെയിം....

നന്ദകുമാര്‍ 18.5.09  

ആഹാ!! പെയിന്റിംഗു പോലെ മനോഹരമായ ഫ്രെയിം.. :)
കണ്ണും മനസ്സും നിറഞ്ഞു :)

The Eye 19.5.09  

Great Shot..!


COngrats...

ശ്രീലാല്‍ 19.5.09  

ക്ലാസിക് !! - you deserve a hug dear.

hAnLLaLaTh 19.5.09  

...മേച്ചില്‍ പുറമായ ശൂന്യതകള്‍...

vimatham 19.5.09  

fine...

lakshmy 19.5.09  

കടലു ഞാൻ കണ്ടില്ല
പക്ഷെ
അതിമനോഹരമായൊരു കാഴ്ച കണ്ടു
കണ്ണു നിറഞ്ഞു
മനസ്സു നിറഞ്ഞു
[മോട്ടിക്കേം ചെയ്തു :)]

സെറീന 19.5.09  

ഒറ്റയ്ക്കിരുന്നു മടുക്കുമ്പോ ദൈവം
വരയ്ക്കുന്ന ഏകാന്തതയുടെ ചിത്രങ്ങള്‍,

പി.സി. പ്രദീപ്‌ 20.5.09  

വളരെ മനോഹരം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP