26.5.09

പുലിജന്‍മം!!

ഒരു പുലിയുടെ പിറവി ഇങ്ങനെ !!

9 comments:

അശ്വതി233 26.5.09  

പുലികള്‍ ഒരിക്കലും സ്വയം ഉണ്ടാകുന്നില്ല , ഭൂരിപക്ഷ വേട്ടക്കാര്‍ പുലികളെ സൃഷ്ടിക്കുന്നു !! എന്നിട്ട് അവര്‍ തന്നെ നായാടി രസിക്കുന്നു, പക്ഷേ ചാവുന്നതിലേറെയും പാവം മാന്‍പേടകളും കൂട് നഷ്ടപ്പെട്ട കിളികളും

പി.സി. പ്രദീപ്‌ 26.5.09  

kollam.

വിനയന്‍ 26.5.09  

കൊള്ളാം
നന്നായിരിക്കുന്നു!

hAnLLaLaTh 27.5.09  
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
hAnLLaLaTh 27.5.09  

അടിക്കുറിപ്പിനൊരു മറുമൊഴി .....

വേട്ടയുടെ ഒരു തന്ത്രത്തിലും ഇരയും വേട്ടക്കാരനും എന്നല്ലാതെ
ഭൂരിപക്ഷ വേട്ടക്കാരന്‍ ന്യൂനപക്ഷ വേട്ടക്കാരന്‍ എന്ന തരം തിരിവില്ല...
ഇരയും വേട്ടക്കാരനും മാത്രം...
വേട്ടക്കാരുടെ വംശമറ്റു പോകുമ്പോള്‍ ഇരകള്‍ തന്നെ പരസ്പരം വേട്ടയാടി
വേട്ടയുടെ ശാസ്ത്രം രചിക്കുന്നു...

bright 27.5.09  

A mediocre photo with a pretentious caption.

The Eye 28.5.09  

Oru puli thanne...

Puppuli..!

EKALAVYAN | ഏകലവ്യന്‍ 28.5.09  

പുലിത്തലവന്റെ കസേര ഒഴിവാണ്... ഒരു കൈ നോക്കുന്നോ...?

പുള്ളി പുലി 31.5.09  

മനോഹരം!!!

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP