4.5.09

മഴക്കാഴ്ച!!

മഴ സമ്മാനിച്ച നിഴലിനെ സഹയാത്രികരാക്കി ഒരു ചെറുയാത്ര!!

15 comments:

The Eye 4.5.09  

Very nice...!

Eee padam pisikkan thenginmel kayariyo..?!!

വീ കെ 4.5.09  

ഒന്നു മഴ നനയാൻ ഒത്തിരി കൊതി.
മഴയത്ത് കുട ചൂടി നടക്കാൻ അതിലേറെ പൂതി...

ആശംസകൾ.

ബാജി ഓടംവേലി 4.5.09  

നന്നായിരിക്കുന്നു...

...പകല്‍കിനാവന്‍...daYdreamEr... 4.5.09  

Frame... ?

പി.സി. പ്രദീപ്‌ 4.5.09  

ഫോട്ടോ ഫ്രേം ചെയ്തതു ശരിയായില്ല.
അടിക്കുറിപ്പ് നന്നായിട്ടുണ്ട്.

അശ്വതി233 4.5.09  

@eye,daydreamer&pradeep--പത്തുനില ബില്‍ടിങ്ങിന്റെ മുകളില്‍ നിന്നും പോയിന്റ്‌ &ഷൂട്ട്‌
[3x zoom]കാമറയില്‍ എടുത്തപ്പോള്‍ ഇത്രയേ അതില്‍ കിട്ടിയുള്ളൂ ,

നൊമാദ് | A N E E S H 4.5.09  

U r template got some problem. view cut aayi on the right side. better u r change the template

ശ്രീലാല്‍ 5.5.09  

അത് തന്നെ.
ബ്ലാക്ക് ബാക്ഗ്രൌണ്ട് ഒന്ന് പരീക്ഷി.

hAnLLaLaTh 5.5.09  

nice...!

പാവപ്പെട്ടവന്‍ 5.5.09  

കുനു കുനുത്ത ചാറ്റ മഴ ...
കൊള്ളാം പക്ഷെ ചിത്രം....?????

Kichu $ Chinnu | കിച്ചു $ ചിന്നു 5.5.09  

great!!
As a suggestion the composition could have been a bit different.. like both the persons coming in one main diagonal...

അശ്വതി233 5.5.09  

@aneesh-made some changes,thank u

Areekkodan | അരീക്കോടന്‍ 6.5.09  

അടിക്കുറിപ്പ് നന്നായിട്ടുണ്ട്

lakshmy 6.5.09  

നല്ല ചിത്രം

jyo 21.5.09  

beautiful snap

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP