23.5.09

പുഴ വരച്ചത് .

ബ്ലാക്ക്‌ & വൈറ്റ് .......കൂട്ടിന് ഒരല്പം കളറും !!

13 comments:

അശ്വതി233 23.5.09  

മഴയ്ക്ക് മുമ്പേ മറുകര തേടുന്നവര്‍ !!

anupama 23.5.09  

dear aswathi,
nice caption.lovely photo.
my achan has rowed the vanchi in kanoli kanal and we enjoyed the ride sooooooooooo much!
i feel like going for aboat ride again!
sasneham,
anu

വരവൂരാൻ 23.5.09  

പിന്നെ മഴയാണു എല്ലാം... എന്ന് തിരിച്ചറിഞ്ഞ്‌ മടക്കയാത്ര ചെയ്യുന്നവർ. നന്നായിട്ടുണ്ട്‌.

വേണു venu 24.5.09  

പുഴയും വരയും.:)

വേണു venu 24.5.09  
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
വികടശിരോമണി 24.5.09  

എങ്ങനെ വന്നൊരു മഴയാണേ,അത്-
എങ്ങനെ പോയെന്നറിവീല.

വിനയന്‍ 24.5.09  

ഇക്കരെയിൽ നിന്നും വഞ്ചി കയറുമ്പോൾ കാണാം അക്കരെ മഴ തിമിർത്തു പെയ്യുന്നത്... മനസ്സിനു കുളിരു നൽകുന്ന ഒരു കാഴ്ച...
ചിത്രം മനോഹരമായിട്ടുണ്ട്... :)

hAnLLaLaTh 24.5.09  

....പുഴയുടെ നെഞ്ചിലൊരു മഴക്കണ്ണുനീര്‍ ...

The Eye 24.5.09  

Great..

Good pic...

EKALAVYAN | ഏകലവ്യന്‍ 25.5.09  

പുഴയുടെ ചിത്രരചനയും, താങ്കളുടെ ചിത്രമെടുപ്പും ഇഷ്ട്ടപെട്ടു...:)

lakshmy 25.5.09  

നല്ല ചിത്രം. പുഴ ഒരു നല്ല ചിത്രകാരി തന്നെ :)

..::വഴിപോക്കന്‍[Vazhipokkan] 26.5.09  

ellam kandu...

kidilan !!

keep it up

പി.സി. പ്രദീപ്‌ 26.5.09  

നന്നായിട്ടുണ്ട്.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP