5.5.09

ഇടം നഷ്ടമാകുന്നവര്‍ !

അടിവേരുകള്‍ ഇപ്പോഴും കടുത്ത സമ്മര്‍ദത്തിലാണ്‌ ! ആരും വിഷമിക്കരുത്‌ എന്നുള്ളതുകൊണ്ട് വെളുക്കെ ചിരിക്കുന്നു എന്ന് മാത്രം !!

15 comments:

ശ്രീലാല്‍ 5.5.09  

ക്യാ ബാത്ത് ഹൈ ഡിയർ !!

അരുണ്‍ കായംകുളം 5.5.09  

എന്ത്?
ആ..ശരി സമ്മതിച്ചു:)

വികടശിരോമണി 5.5.09  

അവ വേരുകളെ ആവശ്യപ്പെടുന്നേയില്ല.പ്രതലസുഖം എന്ന മറ്റൊന്നുണ്ട്.അടിയിലുണരുന്ന സമ്മർദ്ദങ്ങളുടെ അധികമാനത്തെ വേണ്ടെന്നു വെക്കുന്ന ജീവിതം.

hAnLLaLaTh 6.5.09  

വികടന്റെ കമന്റിനൊപ്പം നില്‍ക്കുന്നു..

എന്തിന്റെ ചിത്രമാണെന്ന്‍ എനിക്കു മനസ്സിലായില്ല...

Kichu $ Chinnu | കിച്ചു $ ചിന്നു 6.5.09  

സുന്ദരം!!

...പകല്‍കിനാവന്‍...daYdreamEr... 6.5.09  

:)

[ boby ] 6.5.09  

Nice click !

ഗ്രാമീണം Grameenam(photoblog) 6.5.09  

അടിപൊളി കേപ്ച്ചര്‍.. ഉഗ്രന്‍ അടികുറിപ്പ്..
aerial shots ഒത്തിരി ഇഷ്ട്ടാണന്ന് തോന്നുന്നു

lakshmy 6.5.09  

അതിമനോഹരമായ ചിത്രം. അടിക്കുറിപ്പിന് പ്രത്യേകം സലാം :)

നന്ദകുമാര്‍ 6.5.09  

അടിക്കുറിപ്പും ചിത്രവും മനോഹരം

neeraja 6.5.09  

കെട്ടിപ്പൊക്കിയ മതിലിനിപ്പുറം
ഞാനുണ്ടേ !
ഇലകള്‍ വേണ്ട
വേരുകള്‍ കൊണ്ട്
നോക്കൂ ...............................

ഹരിശ്രീ 7.5.09  

:)

പി.സി. പ്രദീപ്‌ 7.5.09  

നന്നായിട്ടുണ്ട്.

പാവപ്പെട്ടവന്‍ 7.5.09  

അടിവേരുകള്‍ ഇപ്പോഴും കടുത്ത സമ്മര്‍ദത്തിലാണ്‌ ! ആരും വിഷമിക്കരുത്‌ എന്നുള്ളതുകൊണ്ട് വെളുക്കെ ചിരിക്കുന്നു എന്ന് മാത്രം !!

സുപ്പര്‍

punyalan.net 7.2.10  

SORRY .. ABHIPRAYAM ILLA.. NJETTIPOYI.. ini bhodham thelinjittu abhiprayam parayam..Suuuuuppppppeeeeer

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP