5.6.09

തിരികെ യാത്ര

മൂവന്തി വെട്ടത്തില്‍ കണ്ണാടി നോക്കുന്ന മഴമേഘങ്ങള്‍ക്ക് മീതെ നഖക്ഷതങ്ങള്‍ ഏല്‍പ്പിച്ചുകൊണ്ടൊരു മടക്കയാത്ര !!

12 comments:

വിനയന്‍ 5.6.09  

തേങ്ങ എന്റെ വക!

വളരെ നന്നായിട്ടുണ്ട്...
വിടപറഞ്ഞു പോയ തിരകളുടെ നനവ് സ്വന്തമാക്കിയ തീരത്തിന്റെ തിളക്കം വളരെ ഹ്യദ്യമായിട്ടുണ്ട്.

നൊമാദ് | ans 5.6.09  

good shot. nalla composition. liked it.

പുള്ളി പുലി 6.6.09  

കലക്കന്‍ പടം

hAnLLaLaTh 6.6.09  

അടിക്കുറിപ്പേറെ ഇഷ്ടമായി..ചിത്രത്തേക്കാള്‍...

The Eye 6.6.09  

A strange feeling..!

...പകല്‍കിനാവന്‍...daYdreamEr... 6.6.09  

Ha.. COol..

ramaniga 6.6.09  

നന്നായിട്ടുണ്ട്!

അജ്ഞാതന്‍ 6.6.09  

very nice.........

Jayesh San 7.6.09  

superb

സെറീന 9.6.09  

നിഴലും വെളിച്ചവും
കൊണ്ടൊരു കവിത!

നന്ദകുമാര്‍ 16.6.09  

ഹൌ!!!! അപാരത!!

Rani Ajay 23.6.09  

Amazing...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP