24.2.10

ഏകാന്ത ചന്ദ്രികേ .........

10 comments:

ശ്രീ 24.2.10  

എന്തോന്നെടേ... ഒന്ന് കുളിയ്ക്കാനും സമ്മതിയ്ക്കില്ലേ? അപ്പഴേയ്ക്കും ക്യാമറയും തൂക്കി വന്നോളും. ഹും

ശ്രീലാല്‍ 24.2.10  

ഹാ ......യ് കൊരങ്ങൻ .. :)

ശ്രീലാല്‍ 24.2.10  

നാലുകാലിൽ നടക്കുമ്പോൾ അനുസരിക്കേണ്ട റൂൾസ് എന്നല്ലെ ഉദ്ദേശിച്ചത്..? :)

ഏകലവ്യന്‍ 25.2.10  

ആ കുരങ്ങനെ റൂള്‍ ഓഫ് തേര്‍ഡില്‍ വെച്ച് കമ്പോസ് ചെയ്തിരുന്നെങ്കില്‍ കുറേക്കൂടി പാറ ഫ്രെയിമില്‍ കിട്ടുമായിരുന്നെന്ന് തോന്നുന്നു. അങ്ങിനെയാകുമ്പോള്‍ ഫ്രെയിം ഒന്നുകൂടി നന്നാകുമായിരുന്നില്ലേ...ലൊക്കേഷന്‍ കാണാതെ ഒരു ഊഹമാണേ...

അശ്വതി233 25.2.10  

ഏകലവ്യന്‍-- താങ്കള്‍ പറഞ്ഞതാണ് ശരി, പക്ഷെ എന്ത് ചെയ്യാം .......ആ പാറയുടെ സൈഡില്‍ ഒരു മതില്‍ ചേര്‍ന്ന് വന്നത് കൊണ്ട് ഫ്രെയ്മില്‍ ‍ അത് പെടുത്താന്‍ പറ്റാതെ ഇങ്ങനെ കമ്പോസ് ചെയ്യേണ്ടി വന്നു ,പിന്നെ നമ്മുടെ മോഡലും ഒരല്പം ബിസി ആയിരുന്നു !):

മാറുന്ന മലയാളി 25.2.10  

കുരങ്ങന്‍റെ അനുവാദം ചോദിച്ചിട്ടാണോ ഈ ഫോട്ടോ എടുത്തത്............അല്ലെങ്കില്‍ തട്ടി അകത്തിടാന്‍ നിയമമുണ്ടെന്ന് ആരൊക്കെയോ പറയുന്നത് കേട്ടു.......:)

അഭി 25.2.10  

ഹായ് കൊള്ളാം

NISHAM ABDULMANAF 26.2.10  

ohhhh
lovely shot....

പുള്ളിപ്പുലി 1.3.10  

നല്ല ആങ്കിൾ

punyalan.net 5.3.10  

Aswathi! i like it! especially busy model! and the empty bottle! nice one

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP