13.2.10

മറൈന്‍ ഡ്രൈവില്‍ നിന്നും കിട്ടിയത് ..

ഇലകളും പൂക്കളും നഷ്ടമാകുന്നവര്‍.....

13 comments:

പുള്ളിപ്പുലി 14.2.10  

റിഫ്ലക്ഷൻസ് കലക്കീ

ജിമ്മി 14.2.10  

കൊള്ളാം... ചിത്രം നന്നായിരിക്കുന്നു...

punyalan.net 14.2.10  

vendum veendum namichu.. what a photo yar.

നാടകക്കാരന്‍ 14.2.10  

പ്രതിഫലനം

അപ്പു 14.2.10  

ഇഷ്ടമായി. ഫ്രെയിമിന്റെ മുകളിൽ കാണുന്ന ഓറഞ്ച് നിറം ഫോട്ടോഷോപ്പ് ഫിൽറ്റർ ആണോ? അതോ വെള്ളത്തിന്റെ നിറമോ?

അശ്വതി233 14.2.10  

എല്ലാവരുടെയും വിലപ്പെട്ട അഭിപ്രായങ്ങള്‍ക്ക് നന്ദി
അപ്പു ഭായ്-ഇത് പുലര്‍ച്ചെ മറൈന്‍ ഡ്രൈവില്‍ നിന്നും എടുത്തതാണ്, ആ ഓറഞ്ച് നിറം ഷിപ്‌ ‍ ‍യാര്‍ഡിന്റെ സൈഡില്‍ നിന്നുമുള്ളതാണ്,ഞാന്‍ ഹോടല്‍ ടാജിന്റെ പിന്‍ഭാഗത്തുള്ള പാലത്തിനു സമീപത്തായിരുന്നു, അവിടെ നന്നേ വെളിച്ചം കുറവും,സൂര്യന്‍ ആദ്യം ഷിപ്‌ യാര്‍ഡില്‍ ‍ മുത്തമിട്ടതുകൊണ്ടാണ് ആ നിറങ്ങള്‍ ക്യാമറയ്ക്ക് കണി ഒരുക്കിയത് ,

Kichu $ Chinnu | കിച്ചു $ ചിന്നു 14.2.10  

beautiful !!

jayanEvoor 15.2.10  

മനോഹരമായ ചിത്രം....!

ഫോട്ടോഷാപ്പിലെ കളിയല്ല എന്നറിഞ്ഞതിൽ കൂടുതൽ സന്തോഷം!

നൊമാദ് | ans 16.2.10  

nice shot

രഘുനാഥന്‍ 16.2.10  

ഞാന്‍ അതിലെ പോകുമ്പോഴൊന്നും ഇത് കാണാറില്ലല്ലോ .....മനോഹരം തന്നെ ...

ചെലക്കാണ്ട് പോടാ 16.2.10  

നോക്കേണ്ട പോലെ നോക്കിയാല്‍ കാണേണ്ട പോലെ കാണും രഘുനാഥാ...:D

siva // ശിവ 16.2.10  

മനോഹരം!!!

ശ്രീലാല്‍ 18.2.10  

ജലം മാത്രമല്ല... പ്രകൃതിയില്‍ എന്തും ഇ...ങ്ങനെ അനങ്ങാതെ നിന്ന് കൊടുക്കും.ഇഷ്ടമുള്ള ആള്‍ക്കാര്‍ ഫോട്ടോ എടുക്കാന്‍ വന്നാല്‍ .... :)

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP