18.2.10

തര്‍പ്പണം...

അരി, പൂവ് ,എള്ള്, ജലം പിന്നെ വലതുകയ്യിലെ മോതിര വിരലില്‍ ദര്‍ഭപ്പുല്ലു കൊണ്ടൊരു കൂര്‍ശവും..........    ജീവിച്ചിരുന്നു  എന്നതിന്‍റെ  ഓര്‍മ്മപ്പെടുത്തലുകള്‍ ......    

9 comments:

റ്റോംസ് കോനുമഠം 18.2.10  

അശ്വതീ,
മനോഹരമായിരിക്കുന്നു.
കൂടുതല്‍ വെളിച്ചമാകാമായിരുന്നു എന്നൊരു തോന്നല്‍

ശ്രീലാല്‍ 18.2.10  

ഇപ്പാ ബ്ലോഗിനൊരു മനാരം വന്നെ.. :)

punyalan.net 18.2.10  

no words .. no expressions.. no comments..the real feel left me with out all this.. it reminds me the ultimate sure thing about life.. we all will remain only in the mind of few people whom we came across.. once again a great picture..

പുള്ളിപ്പുലി 18.2.10  

നല്ല കളർ
നല്ല ആങ്കിൾ
ആകെ മൊത്തം സൂപ്പർ പടം

NISHAM ABDULMANAF 18.2.10  

good angle..

രഘുനാഥന്‍ 18.2.10  

നല്ല ചിത്രം

അഭി 18.2.10  

:)

വീ കെ 19.2.10  

നന്നായിരിക്കുന്നു..

ആശംസകൾ...

nikeshponnen 19.2.10  

ഈ ചിത്രം ഒരുപാട് സംസാരിക്കുന്നു.. കാലം നമ്മളെയും നമുക്കുവേണ്ടിയും .....

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP