21.2.10

ചാലക്കുടി എന്ന് കേട്ടാല്‍...

അഭിമാന പൂരിതമാകണം അന്തരംഗം !!

13 comments:

sUnIL 21.2.10  

wow!very good!!

kambarRm 21.2.10  

ഇതിപ്പോൾ ചാലക്കുടി മാത്രമല്ലല്ലോ..
കേരളം മുഴുക്കെയല്ലേ......ലഭിമാന പൂരിതമന്തരംഗമാകുന്നത്‌..ഇനി പുതിയ മദ്യക്കോള കൂടി വരുന്നുണ്ട്‌ എന്ന് കേട്ടു...,ഹാവൂ..കലികാലം തന്നെ
ചേച്ചീ നല്ല ഫോട്ടോ..
നല്ല ലൈറ്റ്നിംഗ്‌, നല്ല മിഴിവ്‌, ഒപ്പം നല്ല അടിക്കുറിപ്പും..
അഭിനന്ദനങ്ങൾ..

Prasanth Iranikulam 21.2.10  

Good one!!!
Nice shot

Abdul Saleem 21.2.10  

nice picture,diffrent sort of view........."

Unknown 22.2.10  

ചാലക്കുടിയാണെങ്കില്‍ വെറും ഒഴിഞ്ഞ ഗ്ലാസുകള്‍ മാത്രമായി ഇരിക്കുമോ? :) പടം ഓക്കെ :)

nandakumar 22.2.10  

നല്ല ചിത്രം. നല്ല ഷാഡോസ്.

(പക്ഷെ തലക്കെട്ടും അടിക്കുറിപ്പും നലൊരു ചിത്രത്തെ കോമാളിയാക്കിക്കളഞ്ഞു)

Unknown 22.2.10  

A diffrent capture! how did u do the lighting? i really liked the way you have related to chalakudy. NICE ONE

NISHAM ABDULMANAF 22.2.10  

ohhhhhhhhhhhhhhhh
good

ശ്രീലാല്‍ 22.2.10  

തലേക്കെട്ട് അയിച്ചിറ്റ് നോക്കുമ്പോ പടൊന്ന് ബേറ. എന്നാലും മൂന്നാം മുറയിൽ ചട്ടം കെട്ടിയത് ഒരു ഏല് കേടായാ ?
കണ്ടെത്തിയ ഇമേജ്/പാറ്റേർൺ സൂപ്പർ .. ബ്രില്ല്യന്റ് കോളേജ് ഓഫ് ഫോട്ടോഗ്രാഫി..

കാഴ്ചക്കാരുടെ ശ്രദ്ധയ്ക്ക്: ഒന്നടിച്ചാൽ “ഒന്നായ നിന്നെയെട ഏഴായി കാണും“ എന്ന ലോകതത്വമാണ് ഫോട്ടോഗ്രാഫർ (നമ്പ്ര് 233)ചിത്രത്തിലൂടെ മനോഹരനായി പറയുന്നത്.

സത്യത്തിൽ അവിടെ ഷരിക്കും ഒഴു ഗ്ലാസ് മാത്രമേ ഉള്ളൂ.. ആഴേഴെണ്ണമായി തോന്നുന്നതാണ്. കിക്ക് ഇഴങ്ങിയിട്ട് നോക്കൂ.. :)

Unknown 22.2.10  

ഹൊ സൂപ്പർ മച്ചാ ചാലക്കുടി മാത്രമാക്കേണ്ട മൊത്തം കേരളവും 4 കാലിലാ.

സ്രാലേ തകർത്തൂട്ടാ.

ഒരു പോയന്‍റ്&ഷൂട്ട്‌ ക്യാമറ കൊണ്ടുള്ള വികൃതികള്‍....
ആണെന്ന് വിശ്വസിക്കാൻ ഒരു പ്രയാസം

@punyalan.net സംശയത്തിനടിയിൽ എന്റെ ഒരു ഒപ്പ് കൂടി

അശ്വതി233 22.2.10  

എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി ,
@നന്ദകുമാര്‍- ഇനി മുതല്‍ ശ്രദ്ധിക്കാം.
@പുണ്യാളന്‍-ഇത് ഒരു ഹോട്ടലിന്‍റെ റിസപ്ഷന്‍ കൌണ്ടറിലെ ചുമരില്‍ നിന്നും എടുത്തതാണ് ,വെളിച്ചം മുകള്‍ ഭാഗത്ത്‌ നിന്നുമുള്ള സീലിംഗ് ലയ്റ്റില്‍ നിന്നും ഉള്ളതാണ് ,മറ്റെല്ലായിടത്തും ഇരുട്ടായത് കൊണ്ട് ഇത്തരത്തില്‍ ഒരു റിസള്‍ട്ട്‌ കിട്ടി,
ശ്രീലാല്‍-hmm, അടുത്ത വാരം നമുക്ക് ക്യൂവില്‍ കാണാം: ))
പുള്ളിപുലി--വിശ്വസിക്കുക Sony DSC S-650,
ഇനിയും സംശയമുണ്ടെങ്കില്‍ "സ്രാലിനോടു" ചോദിച്ചാല്‍ മതി)

Appu Adyakshari 22.2.10  

അശ്വതി മാഷേ, താങ്കളുടെ ബ്ലോഗില്‍ നിന്നു ഒന്ന് രണ്ടു reference ഫോട്ടോകള്‍ എടുത്തിട്ടുണ്ട്. പോസ്റ്റ്‌ ഇവിടെ

Dethan Punalur 22.2.10  

പണ്ടു്‌ ആരോ ദീർഘദർശികൾ ഇട്ട സ്ഥലപ്പേരായിരിക്കണം ചാല 'കുടി' (ചാലക്കുടി)എന്നതു്‌..

കലവറ

ജാലകം chintha.com

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP