7.2.10

ഗുണം വരണം

എനിക്ക് മുന്‍പേ തമ്പാച്ചിയെ കണ്ടവര്‍ !!

21 comments:

പുള്ളിപ്പുലി 7.2.10  

സൂപ്പർ
വിത്യസ്ഥമായ ആങ്കിൾ ഇഷ്ടായി

Prasanth Iranikulam 7.2.10  

Nice perspective

sUniL 7.2.10  

I allways like the freshness in your frames! nice one again!

ഗുപ്തന്‍ 7.2.10  

ഈ ബ്ലോഗില്‍ ആദ്യമായിട്ടാണ് എന്ന് തോന്നുന്നു. എത്താന്‍ വൈകിപ്പോയതില്‍ സങ്കടം. തകര്‍പ്പന്‍ ചിത്രങ്ങള്‍.

NISHAM ABDULMANAF 7.2.10  

good frame

അശ്വതി233 7.2.10  

@ഗുപ്തന്‍ -ഈ വഴി വന്നതില്‍ സന്തോഷം
@സുനില്‍- താങ്കു.....താങ്കു.....
എല്ലാവര്‍ക്കും നന്ദി

Noushad 7.2.10  

വരുമെന്നു പ്രതീക്ഷിക്കാം, നല്ല ചിത്രം

punyalan.net 7.2.10  

mashe .. ee padam kalakky.. point and shoot camera ennu paranju pattikkanda .. viswasikkan pattunnilla.. PADANGELELLAM APAAARAM.. ATHYUGRAN

Jimmy 7.2.10  

ചിത്രവും ഫ്രയിമിങ്ങും നന്നായിരിക്കുന്നു. :)

നന്ദകുമാര്‍ 7.2.10  

നന്നായിട്ടുണ്ട്. വ്യത്യസ്ഥ ആംഗിള്‍

നൊമാദ് | ans 8.2.10  

diff attempt. nice outcome

കുഞ്ഞൻ 8.2.10  

പക്ഷെ അനുഗ്രഹം കിട്ടിയത് അശ്വതിക്കും..!

Micky Mathew 8.2.10  

:)

bijue kottila 9.2.10  

അശ്വതി ഈ വിഷ്ണുമൂർത്തി ചിത്രം എവിടുന്നാ...കാവു നല്ല പരിചയം പോലെ...നല്ല പ്ടം

Dethan Punalur 9.2.10  

എടുത്തിരിക്കുന്ന രീതി കൊള്ളാം..നല്ല പെഴ് സ്പെക്റ്റീവു്‌ .!

അപ്പു 10.2.10  

നിഷാദ് കൈപ്പള്ളി പറഞ്ഞിവിട്ടതാണ് എന്നെ ഇവിടേക്ക്. കൂട്ടത്തില്‍ പ്രശാന്ത് ഐരാണിക്കുളവും. ഒരു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയ്ക്ക് ഇത്രയുമൊക്കെ പറ്റുമോ എന്നതില്‍ അവിശ്വസനീയതയൊന്നും എനിക്ക് ഒട്ടുമില്ല. പക്ഷേ താങ്കളുടെ കണ്ണുകള്‍, അതിലെ കാഴ്ച അത് ഒപ്പിയെടൂക്കുന്നതില്‍ കഴിവ്. അതാണ് ഈ ബ്ലോഗിലെ ഓരോ ചിത്രവും പറഞ്ഞുതരുന്ന വ്യത്യസ്തത. വല്ലഭനു പുല്ലും ആയുധം എന്നു പറഞ്ഞതുപോലെ, പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ ആയാലും എന്താ ഒരു കുറവ് !! ഒന്നുമില്ല തന്നെ. അഭിനന്ദനങ്ങള്‍.

അപ്പു 10.2.10  

പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയെപ്പറ്റി ഒരു ആര്‍ട്ടിക്കിള്‍ എഴുതാനുണ്ട്. അതിലേക്ക് ഈ ബ്ലോഗിലെ ചിത്രങ്ങള്‍ റെഫറന്‍സ് ആയി കൊടൂത്തോട്ടേ?

മാഹിഷ്‌മതി 10.2.10  

ചിത്രങ്ങളെല്ലാം മനോഹരം,ഒന്നു ചോദിച്ചോട്ടെ പോയിന്റ് ഷൂട്ടിൽ ഇങ്ങനെയൊക്കെ പറ്റുമോ?

അശ്വതി233 10.2.10  

@ബിജു--ഇത് പയ്യന്നൂര്‍ ആണ്,
@അപ്പു-ഈ വഴി വന്നതില്‍ സന്തോഷം,പറഞ്ഞു
വിട്ട സുഹൃത്തുക്കള്‍ക്ക് ഒപ്പം നന്ദിയും.
താങ്കള്‍ പറഞ്ഞ വിഷയത്തിലേക്ക് എന്റെ ചിത്രങ്ങള്‍ റഫറന്‍സ് ആയി ഉപയോഗിക്കുന്നതില്‍ സന്തോഷം മാത്രം
@നിഷാദ് &പ്രശാന്ത്‌ ----വരവ് വച്ചിട്ടുണ്ട് ,സ്മരണ ഉണ്ടാകും ))

അശ്വതി233 10.2.10  

@മഹിഷ്മതി---ഈ വഴി വന്നതില്‍ സന്തോഷം

Nilavu 1.8.10  

Good frame
Wonderful idea.
nice.
moreover it reveals your character,
personality etc...
Pl. carryon,
Thanking you
Nilavu

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP