10.2.10

വഴിയുടെ ജ്യോമെട്രി

യാത്ര ആഗ്രഹികുന്നവന്റെ വഴികള്‍ ഒരിക്കലും അവസാനിക്കുന്നില്ല  ........ ഒരു കാശ്മീര്‍  കാഴ്ച കൂടി . 

17 comments:

Appu Adyakshari 10.2.10  

മനോഹരമായ സ്ഥലം!!

Unknown 10.2.10  

Wow really great..

വിനയന്‍ 10.2.10  

നല്ല ചിത്രം... :) Well composed!

siva // ശിവ 10.2.10  

മനോഹരമായ ചിത്രം!

സെറീന 10.2.10  

വഴികളെത്ര മോഹിപ്പിച്ചാലും
നോക്കി നില്‍ക്കുകയേ നിവൃത്തിയുള്ളൂ
വരി ചേര്‍ത്തു ആരോ നട്ട മരങ്ങള്‍ക്ക്..

Unknown 10.2.10  

മനോഹരം...

NISHAM ABDULMANAF 11.2.10  

OHHHHHH
GREAT

കുഞ്ഞൻ 11.2.10  

if trees have leaves..!!!

nice one

Dethan Punalur 11.2.10  

കൊള്ളാം..ഭംഗിയുള്ള ചിത്രം..

Unknown 11.2.10  

അശ്വതീ,
കാശ്മീര്‍ എന്നും സുന്ദരമല്ലേ..!!
അതല്ലെ പാക്കിസ്താന്‍ പിറ്കെ നട്ക്കുന്നത്

Styphinson Toms 11.2.10  

ഇത് അടിപൊളി ആണല്ലോ മാഷെ

കണ്ണനുണ്ണി 11.2.10  

മനോഹരമായിരിക്കുന്നു.. ട്ടോ

Unknown 11.2.10  

നീണ്ടു പോകുന്ന വഴികൾക്ക് പറയാനുള്ള കഥകൾ എത്രയുണ്ടാവും അല്ലെ പ്രണയം കണ്ടു തളർന്ന വഴിമരങ്ങൽ അവരില പൊഴിച്ച് ആഘോഷിക്കുകയാവും അല്ലെ........

Noushad 14.2.10  

nice composition

Kichu $ Chinnu | കിച്ചു $ ചിന്നു 25.2.10  

BEAUtiful!!!!

sonu 16.4.10  

വഴിയുടെ ജ്യോമെട്രി വളരെ നന്നായി
എന്റെ ഒരു ക്യാമറാ പരീഷണം ( Nikon coolpix )
http://eureka3d.wordpress.com/

mm 20.9.10  

കാലത്തിന്റെ കണ്ണാടിബിമ്പങ്ങള്‍..!!
കാഴ്ചയുടെ കാണാക്കോലങ്ങള്‍..!!
മനോഹരം നിന്‍റെയീ വര്‍ണ്ണചിത്രങ്ങള്‍..!!!
ആശംസകള്‍....

കലവറ

ജാലകം chintha.com

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP