24.3.09

ഒരു പുകയ്ക്ക്‌ പിന്നില്‍ .......

ഒരു പുകയ്ക്ക്‌ പിന്നില്‍ -- അനേകം കുടം വെള്ളം !!! പിന്നെ ഏറെ മനുഷ്യപ്രയത്നവും !!
[കാഴ്ച-ബേക്കലിനടുത്തുള്ള പുകയില പാടത്തുനിന്നും]

8 comments:

Unknown 24.3.09  

കൊള്ളാം

sUnIL 24.3.09  

lovely, why dont u change ur template so that it can disply lil bigger images.

പകല്‍കിനാവന്‍ | daYdreaMer 25.3.09  

amazing frame...!
plz try to change ur template to view pic in bigger size
gud luck..

siva // ശിവ 25.3.09  

സുന്ദരം ഈ കാഴ്ച...

പാവപ്പെട്ടവൻ 26.3.09  

എത്ര നനച്ചിട്ടും ജീവിതം പച്ചപിടിക്കുന്നില്ല .
മനോഹരമായിരിക്കുന്നു
ആശംസകള്‍

മുസാഫിര്‍ 26.3.09  

ആ കുടം ഇതിനു വേണ്ടി പ്രത്യേകം ഉണ്ടാക്കിയ പോലുണ്ട് , വാവട്ടം കുറഞ്ഞത്.

Jayasree Lakshmy Kumar 26.3.09  

‘പുകയുന്നതിനു മുൻപേ..‘
നല്ല ചിത്രം

അരങ്ങ്‌ 27.3.09  

Classic!
Because this pictur speaks..

കലവറ

ജാലകം chintha.com

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP