21.3.09

ആര്‍ട്ട് ഓഫ് ലിവിംഗ് !!

കാശുവാങ്ങിയിട്ട് , ജീവിക്കാന്‍ പഠിപ്പിക്കുന്നു താടിയുള്ള ചിരിക്കുന്ന ചിലര്‍ !!
കാശുണ്ടാക്കാനായി ഇങ്ങനെയും ജീവിക്കുന്നു ചിലര്‍ !!
ജീവിതം എന്ന പൊള്ളുന്ന യാഥാര്‍ത്ധ്യങ്ങളോട് മുഖം തിരിഞ്ഞു നില്ക്കുന്ന വര്‍ത്തമാന മനുഷ്യന്റെ മറ്റൊരു മുഖം !!
[കണ്ടെത്തിയത് പെരുമ്പാവൂര്‍ ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും ]

9 comments:

സമാന്തരന്‍ 21.3.09  

ജീവിക്കാനായി ഇങ്ങനേയും കാശുണ്ടാക്കുന്നു ചിലര്‍..
തീര്‍ച്ചയായും അര്‍ട്ട് ഒഫ് ലിവിംഗ്

ullas 21.3.09  

ഇതാണ് ശരിയായ ആര്‍ട്ട് ഓഫ് ലിവിംഗ്. അഭിനന്ദനങ്ങള്‍ .

കുഞ്ഞാപ്പി 22.3.09  

നന്നായിരിക്കുന്നു :)

ധ്രിഷ്ടദ്യുംനന്‍ 22.3.09  

ഹൊ!! ഭയങ്കരം തന്നെ!!
ഈ ലോകത്ത്‌ ഇതുപോലെ എന്തല്ലാം കാഴ്ചകൾ...
ഫോട്ടോ കൊള്ളാം കെട്ടോ!!!

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ 22.3.09  

ഇന്ധനമില്ലാതെ വണ്ടി ഓടില്ല. അതു പോലെ ഭക്ഷണമില്ലെങ്കില്‍ ജീവനും. ജീവനില്ലെങ്കില്‍ പിന്നെ എന്തു ജീവിതം. വയറ്റുപിഴപ്പു കഴിഞ്ഞിട്ടു മാത്രമെ ഭൂമിയില്‍ മറ്റെന്തുമുള്ളു.

Anca 22.3.09  

very cool:)))


if you want to see strange things you can visit also my blog www.justforhumans.blogsot.com

സന്‍ജ്ജു 22.3.09  

Horrible!

Thaikaden 23.3.09  

Ithalle sarikkulla atmaviswasam...?

പുള്ളി പുലി 23.3.09  

ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ജീവന്‍ പണയപ്പെടുത്തുന്നവന്‍ ജീവിതത്തിന്റെ പലമുഖങ്ങള്‍

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP