19.3.09

കഥ പറയുമ്പോള്‍....


7 comments:

പാവപ്പെട്ടവന്‍ 19.3.09  

പറയാന്‍ ......എല്ലാം പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ല ......അല്ലെങ്കില്‍ തന്നെ എന്‍റെ പരിഭവങ്ങള്‍ ആര് കേള്‍ക്കാന്‍ .......തിമിരം ബാധിച്ച കണ്ണുകളും ഈയം ഉരുക്കിയൊഴിച്ച കാതു‌കളും ഉള്ളവര്‍ക്കിടയിലെ മറ്റൊരശ്രീകരമാണല്ലോ

എങ്കിലും പടം കലക്കി ട്ടോ

ശിവ 20.3.09  

ചിത്രംനന്നായി...സന്ദര്‍ഭം കൂടി പോസ്റ്റ് ചെയ്യാമോ?

നൊമാദ് | A N E E S H 20.3.09  

നല്ല ലൈറ്റിങ്ങ്, ടോണ്‍. ഫ്രെയിമിങ്ങില്‍ ഇച്ചിരി കൂടെ ശ്രദ്ധിക്കാമായിരുന്നു.

പുള്ളി പുലി 20.3.09  

ഗലക്കി മാഷേ നല്ലൊരു അടികുറിപ്പിന്റെ കുറവുണ്ട്

കുമാരന്‍ 20.3.09  

രസായിരിക്കുന്നു പടം.

lakshmy 21.3.09  

ഒരുപാടിഷ്ടപ്പെട്ടു ഈ പടം [ഞാൻ മോഷ്ടിച്ചു]

അശ്വതി233 21.3.09  

ലക്ഷ്മി- എന്നോട് പറഞ്ഞു കൊണ്ടുതന്നെ തന്നെ മോഷ്ടിച്ചല്ലേ
നൊമാദ്- ഇനി മുതല്‍ അങ്ങനെ ആകാം,

പുള്ളി പുലി--))

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP