20.3.09

എണി... എണീ...

അല്ല മോനേ,എണീക്കിന്നില്ലേ, പണിക്കൊന്നും പോണ്ടേ ? എണി... എണി....എണി....

8 comments:

ചെലക്കാണ്ട് പോടാ 20.3.09  

ആ കോളര്‍ ട്യൂണ്‍ കേള്‍ക്കുമ്പോള്‍ എപ്പോഴും ചിരി വരും.

പുള്ളി പുലി 21.3.09  

ഒരു 5 മിനിറ്റ് കൂടി കിടക്കട്ടേ ഈ പുതിപ്പിനുള്ളില്‍ കിടക്കാന്‍ എന്താ ഒരു സുഖം

അജ്ഞാതന്‍ 21.3.09  

ഇതു കാലത്തോ വൈകീട്ടൊ????????? എന്തയാലും നന്നായിട്ടുണ്ട്

vimatham 21.3.09  

fine

പാവപ്പെട്ടവന്‍ 21.3.09  

നേരം പുലര്‍ന്നോ.... സമയം എന്തായി
അഭിവാദ്യങ്ങള്‍

അശ്വതി233 21.3.09  

അജ്ഞാതന്‍ --രാവിലെ തന്നെ ആണ് സുഹൃത്തേ

കുമാരന്‍ 22.3.09  

good

ശ്രീലാല്‍ 19.5.09  

എണീറ്റമ്മേ എണീറ്റു... :)

-ഇന്നേ ഈ ചിത്രം ഞാൻ കണ്ടുള്ളൂ.. :(

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP