30.3.09
29.3.09
26.3.09
24.3.09
ഒരു പുകയ്ക്ക് പിന്നില്‍ .......
ഒരു പുകയ്ക്ക് പിന്നില്‍ -- അനേകം കുടം വെള്ളം !!! പിന്നെ ഏറെ മനുഷ്യപ്രയത്നവും !!
[കാഴ്ച-ബേക്കലിനടുത്തുള്ള പുകയില പാടത്തുനിന്നും]
Posted by അശ്വതി233 8 comments
23.3.09
യാത്രാമൊഴി !!
പിന്‍വിളി സമ്മാനിച്ച വിഷാദത്തോടെ സൂര്യന്‍ യാത്രയായി ..........
വീണ്ടും ഒരു ഉദയത്തില്‍ ഏറെ പ്രതീക്ഷകള്‍ അര്‍പ്പിച്ചുകൊണ്ട് !
Posted by അശ്വതി233 9 comments
21.3.09
ആര്‍ട്ട് ഓഫ് ലിവിംഗ് !!
കാശുവാങ്ങിയിട്ട് , ജീവിക്കാന്‍ പഠിപ്പിക്കുന്നു താടിയുള്ള ചിരിക്കുന്ന ചിലര്‍ !!
കാശുണ്ടാക്കാനായി ഇങ്ങനെയും ജീവിക്കുന്നു ചിലര്‍ !!
ജീവിതം എന്ന പൊള്ളുന്ന യാഥാര്‍ത്ധ്യങ്ങളോട് മുഖം തിരിഞ്ഞു നില്ക്കുന്ന വര്‍ത്തമാന മനുഷ്യന്റെ മറ്റൊരു മുഖം !!
[കണ്ടെത്തിയത് പെരുമ്പാവൂര്‍ ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും ]
Posted by അശ്വതി233 9 comments
Labels: ആര്‍ട്ട് ഓഫ് ലിവിംഗ്, ജീവിതം
20.3.09
19.3.09
16.3.09
ലാസ്റ്റ് ബസ്സ് !
അങ്ങനെ ലാസ്റ്റ് ബസ്സും പോയി .......!!!!!ലാസ്റ്റ് ബസ്സ് പോയാല്‍ പിന്നെ ബസ് ഉണ്ടാകുമോ? കാത്തിരുന്നു നോക്കാം ..........
Posted by അശ്വതി233 2 comments