18.11.08

ആര്‍ക്കും വേണ്ടാത്തവര്‍.....

പ്രായം കൂടിപ്പോയതുകൊണ്ടായിരിക്കാം.....ആരും വരാറുമില്ല, കാണാറുമില്ല......പണ്ടൊക്കെ ആണെങ്കില്‍ ഒന്നങ്ങോട്ടു പോയി കാണാമായിരുന്നു...ഇന്നതിനുള്ള ത്രാണിയുമില്ല...

7 comments:

ഹരീഷ് തൊടുപുഴ 18.11.08  

കൊള്ളം!! നല്ല ചിത്രം...

smitha adharsh 18.11.08  

good photo...

അനൂപ്‌ കോതനല്ലൂര്‍ 19.11.08  

kollamtto

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. 20.11.08  

nannaayittunt.

ശ്രീലാല്‍ 20.11.08  

പുഴയിലെ ഓളങ്ങൾ പോലുമില്ല കൂട്ടിന്..

lakshmy 21.11.08  

ഒറ്റക്കല്ലല്ലോ.തൊട്ടടുത്ത് പാതി മുക്കാലും മുങ്ങിക്കിടക്കുന്ന അവളെ ലെവനെന്താ കാണാത്തേ?!!

അപ്പു 22.12.08  

Ellaam nalla chithrangal. Abhinandanangal..

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP