3.11.08

ഭക്തിയുടെ വഴിയിലൂടെ .....


തൂണിലും തുരുമ്പിലും ......ഇപ്പോളിതാ റോഡിലും ദൈവം!!!!!!കൂടെ പ്രസാദവും ഉണ്ട്........മൂന്നു ചക്രത്തിലാണെന്നു മാത്രം !!!

6 comments:

ശ്രീ @ ശ്രേയസ് 3.11.08  

പാവം. ആര്? ആ കോലമല്ല, ഈ പോസ്റ്റ് എഴുതിയ അശ്വതി233 :-) എന്തെന്നാല്‍ സ്വന്തം ഉള്ളിലുള്ള ദൈവത്തെ അറിയാതെ റോഡില്‍ നട‌ുണ കോലത്തെ ദൈവമായി കാണുന്ന ഒരു പാവം എന്ന് തോന്നി. :-)

മാറുന്ന മലയാളി 3.11.08  

ദൈവം ഇറങ്ങിയതോ..അതോ എല്ലാവരും കൂടി അടിച്ച് വെളിയിലിറക്കിയതൊ?

smitha adharsh 4.11.08  

നല്ല ചിത്രം..

നിഴല്രൂപന്|nizhalroopan 4.11.08  

അശ്വതി233,

നല്ല പോട്ടം. ഈ തെയ്യക്കോലത്തിന്റെ പേര് എന്താ?

അശ്വതി233 4.11.08  

ചൂളിയാര്‍ ഭഗവതി എന്ന തെയ്യം ആണിത്

lakshmy 5.11.08  

തെയ്യം തിറ തിറയാട്ടം....

കൊള്ളാം ചിത്രം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP