4.11.08

പ്രഭാത കര്‍മ്മം...


പ്രധാന വാര്‍ത്ത നാളെയും ഉണ്ടാകും,പക്ഷെ സമ്മാനക്കൂപ്പണ്‍........നിരന്നു നില്ക്കുന്ന കളങ്ങള്‍ എല്ലാം നിറഞ്ഞാല്‍ ഇറങ്ങിയ പടി പത്രം ഓഫീസില്‍ പോയി സമ്മാനം വാങ്ങാമല്ലോ............ഇന്ത്യയില്‍ മലയാളിക്കു മാത്രം സ്വന്തമായ ഒരു വസ്തു... ....പത്രം വാങ്ങുമ്പോള്‍ സാരി,മാല,കമ്മല്‍........
ആനന്ദ ലബ്ദിക്ക് ഇനിയെന്ദു വേണം?

6 comments:

ഒരു കാഥിക 5.11.08  

ചിലവാവാത്ത സാരികളും മാലകളും മറ്റും ചിലവാവുന്ന പത്രത്തിന്റെ കൂടെ കൊടുക്കാലോ.അല്ലേ? വായിച്ചില്ലെങ്കിലും പത്രങ്ങള്‍ വാങ്ങിക്കുക എന്നതും മലയാളിയുടെ ദുരഭിമാനത്തിന്റെ ഭാഗമയിരിക്കും

പോങ്ങുമ്മൂടന്‍ 5.11.08  

ആയിരിക്കാം. :)

sv 7.11.08  

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു.

lakshmy 7.11.08  

ഇങ്ങനേം ഉണ്ടോ പരിപാടികൾ!!

നൊമാദ് | A N E E S H 14.11.08  

നല്ല ഫീല്‍ ഉള്ള പടം. എനിക്ക് ഒരു സജക്ഷന്‍ ഉണ്ട്, പടം ഇത്ര ചെറുതാക്കി ഇടാതെ 800*600 ല്‍ വാട്ടര്‍മാര്‍ക്ക് ഇട്ട് പടം പോസ്റ്റ് ചെയ്തു കൂടെ. പടം ചെറുതാവുമ്പോള്‍ അതിന്റെ ഗാംഭീര്യം നഷ്ടമാവുന്നുണ്ട്.

അനീഷ്

അശ്വതി233 15.11.08  

അനീഷ്-ഇനി മുതല്‍ അങ്ങനെ ആവാം,

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP