28.7.10

കാത്തിരിപ്പ്‌


വരുവാനില്ലാരുമെങ്ങോരുനാളുമീ വഴി-
ക്കറിയാം അതെന്നാലുമിന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതേ മോഹിക്കുമല്ലോ
എന്നും വെറുതേ മോഹിക്കുമല്ലോ

15 comments:

Jithil 28.7.10  

correct wording ;)
nice one

Prasanth Iranikulam 28.7.10  

Good one manoj

പട്ടേപ്പാടം റാംജി 28.7.10  

ശാന്തമായ നിശ്ശബ്ദമായ പ്രതീക്ഷ...

punyalan.net 28.7.10  

i like it!

റ്റോംസ് കോനുമഠം 28.7.10  

വരും വരാതിരിക്കില്ല.

Naushu 28.7.10  

nice one !!

A.FAISAL 29.7.10  

മോഹം വെറുതെയാവില്ല..!

വിനയന്‍ 29.7.10  

Nice one! :)

Jimmy 29.7.10  

കൊള്ളാം മനോജ്‌...

Jishad Cronic™ 29.7.10  

മോഹം കൊള്ളാം....

പുള്ളിപ്പുലി 29.7.10  

കൊള്ളാം

ഹേമാംബിക 30.7.10  

ഇതിനു ഞാന്‍ 100 തവണ ലൈക് അടിക്കുന്നു ..ഹെഹെ ....

kvmadhu 4.8.10  

ITHINORU KAYYADI

NPT 4.8.10  

കൊള്ളാം.........

Vinod Nair 18.8.10  

excellent idea and super caption

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP