15.7.10

മഴയില്‍ ...........


മരം പിടിച്ച കുട ഏറെ പഴയതായിരുന്നു!!

15 comments:

punyalan.net 15.7.10  

assalayi!!!!

പ്രതി 15.7.10  

One different view..

ആളവന്‍താന്‍ 15.7.10  

എന്താ സംഭവം....?

ഒഴാക്കന്‍. 15.7.10  

മഴയില്‍ ...?

ലാലപ്പന്‍ 15.7.10  

എന്താ പാതിയില്‍ നിര്‍ത്തിയത്‌? മഴയില്‍ ?

അലി 15.7.10  

മഴ പെയ്യട്ടെ!

അശ്വതി233 15.7.10  

@ഒഴാക്കാന്‍&ലാലപ്പന്‍--മഴയില്‍.....പാതിയില്‍ നിര്‍ത്തിയില്ല. ബാക്കി പടത്തിന്റെ താഴെ പറഞ്ഞല്ലോ

അഭി 15.7.10  

കൊള്ളാം

Yousef Shali 16.7.10  

മനോജേ ..കൊള്ളാം... ഇതും പോയിന്റ്‌ ആന്‍ഡ്‌ ഷൂട്ട്‌ കൊണ്ടുള്ള വികൃതി തന്നെ ?

മോഹനം 16.7.10  

നന്നായിരിക്കുന്നു

അശ്വതി233 16.7.10  

@യൂസഫ്‌ --അതെ,ഇതും അതില്‍ തന്നെ ഷൂട്ട്‌ ചെയ്തതാണ്

A.FAISAL 17.7.10  

മരം തലകീഴായ് നില്‍ക്കുന്നതുപോലെ..കൊള്ളാം.

പകല്‍കിനാവന്‍ | daYdreaMer 17.7.10  

മനസ്സ് നിറയെ പച്ച. ചില്ലകള്‍ നിറയെ വസന്തം.. ഹാ

പുള്ളിപ്പുലി 18.7.10  

തകർപ്പൻ !!!!

ശ്രീലാല്‍ 19.7.10  

എന്തൊ ഒരു കളര്‍ ഒരു ഏലായില്ല . നിങ്ങളെ ആ ‘ചൂണ്ടലും വെടിയും‘ ക്യാമറ കൊണ്ട് വൈറ്റ് ബാലാട്ടനെ നിലക്ക് നിര്‍ത്താന്‍ പറ്റില്ല എന്നറിയാം. എങ്കിലും...മാരകസീനുകള്‍ക്കു മുന്നിലകപ്പെട്ടാല്‍ മഴ, വെയില്, ഇരുട്ട് ,കാറ്റ്, കോള്,ഓള്, കുട്ട്യോള് ഇതൊന്നും നോക്കരുത്. ഡീ എസ് ല്‍ രാസായുധം എടുത്ത് പ്രയോഗിക്കണം.. (പൂപ്പലു പിടിച്ച പഴേ ആയുധം വേണമെങ്കില്‍ പറഞ്ഞാല്‍ മതി. മ്മടെ ഒന്ന് അളുമാറേന്റെ അടീലെത്തട്ടില്‍ സൂഷിച്ചിട്ടുണ്ട്. )

പിന്നെ ഒരു കോണ്ടസ്സാ.. അല്ല.. കോണ്ട്രാസ്റ്റുള്ള എന്തെങ്കിലും ഫ്രെയിമിലുണ്ടായിരുന്നെങ്കില്‍ എന്നും ഒരു തോന്നല്‍ . മൊത്തത്തില്‍ ഒരു കാലശ്വതി.. അല്ലെങ്കില്‍ ഒരു കാസേറ് അശ്വതി.. :)

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP