6.8.10

യാത്ര

20 comments:

അശ്വതി233 6.8.10  

ഇത്രേടം വരെ വെള്ളച്ചാട്ടമായിരുന്നു.......ഇനിയെന്നെ പുഴയെന്നു വിളിക്കാം

ത്രിശ്ശൂക്കാരന്‍ 6.8.10  

പല ലെയറുകളില്‍ ചെയ്ത ഒരു മനോഹര ഡിസൈന്‍ പോലെ, നാടകത്തിന്റെ സെറ്റ് പോലെ മനോഹരം. നന്നായിരിയ്ക്കുന്നു

A.FAISAL 7.8.10  

അതെ..മനോഹരമായ ഒരു കര്‍ട്ടന്‍ പോലെ...!!

sUniL 7.8.10  

very nice! (ur watermark is a bit distracting?)

ഹേമാംബിക 7.8.10  

enne konnu tharumo ? allenkil oru eye enikku tharoo.

പുള്ളിപ്പുലി 7.8.10  

ബ്യൂട്ടിഫുൾ

ലാലപ്പന്‍ 7.8.10  

ആഹാ നല്ല ചിത്രം...
ആദ്യ നോട്ടത്തില്‍ ഒരു പെയിന്റിംഗ് ആണെന്ന് തോന്നി

krishnakumar513 7.8.10  

നന്നായിരിക്കുന്നു.ഹൊഗ്ഗേനക്കല്‍?

ranji 7.8.10  

നന്നായിരിക്കുന്നു.. അഭിനന്ദനങ്ങള്‍.

Jishad Cronic 7.8.10  

നല്ല ചിത്രം

യൂസുഫ്പ 7.8.10  

wow..great.

ഒരു യാത്രികന്‍ 8.8.10  

സ്വപ്ന സദൃശമായ ചിത്രം.....നന്നായി.......സസ്നേഹം

Sarin 8.8.10  

അടിപൊളി പടം
സുനില്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.

പകല്‍കിനാവന്‍ | daYdreaMer 8.8.10  

Ho..! <3

Jimmy 8.8.10  

വളരെ മനോഹരം.. ഇതേതാ സ്ഥലം...?

Jimmy 8.8.10  

വളരെ മനോഹരം.. ഇതേതാ സ്ഥലം...?

അശ്വതി233 8.8.10  

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി .
@Krishnakumar&Jimmy-ശിവസമുദ്രം ആണ് സ്ഥലം ,170- kms away from blore

ഭൂതത്താന്‍ 9.8.10  

adipoli ....

Rakesh | രാകേഷ് 9.8.10  

നന്നായിട്ടുണ്ട്?

yarafath 15.8.10  

എത്ര മനോഹരം ഒരു പെയ്ന്റിങ്ങ് പോലെ

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP