18.11.08
17.11.08
മുകുന്ദാ മുകുന്ദാ.......
മയ്യഴിക്കാരനല്ല ഞാന്‍ ........''പച്ചക്കുതിര'' ഞാന്‍ കണ്ടിട്ട് പോലുമില്ല!!
പക്ഷെ എല്ലാം അറിയുന്നു ഞാന്‍----ഒരു പാവം ദ്വാരകാ ജാതന്‍ !
Posted by അശ്വതി233 3 comments
14.11.08
ദീപാവലി കഴിഞ്ഞു!
അങ്ങനെ ദീപാവലിയും കഴിഞ്ഞു......ഇപ്പോഴുള്ള ജോലി പോയില്ലെങ്കില്‍ ഇനി ബോണസ്സിനു വേണ്ടി നീണ്ട ഒരു വര്‍ഷം കാത്തിരിക്കണം!!!
Posted by അശ്വതി233 4 comments
Labels: മണ്‍ചിരാത്
4.11.08
പ്രഭാത കര്‍മ്മം...
പ്രധാന വാര്‍ത്ത നാളെയും ഉണ്ടാകും,പക്ഷെ സമ്മാനക്കൂപ്പണ്‍........നിരന്നു നില്ക്കുന്ന കളങ്ങള്‍ എല്ലാം നിറഞ്ഞാല്‍ ഇറങ്ങിയ പടി പത്രം ഓഫീസില്‍ പോയി സമ്മാനം വാങ്ങാമല്ലോ............ഇന്ത്യയില്‍ മലയാളിക്കു മാത്രം സ്വന്തമായ ഒരു വസ്തു... ....പത്രം വാങ്ങുമ്പോള്‍ സാരി,മാല,കമ്മല്‍........
ആനന്ദ ലബ്ദിക്ക് ഇനിയെന്ദു വേണം?
Posted by അശ്വതി233 6 comments
3.11.08
ഭക്തിയുടെ വഴിയിലൂടെ .....
തൂണിലും തുരുമ്പിലും ......ഇപ്പോളിതാ റോഡിലും ദൈവം!!!!!!കൂടെ പ്രസാദവും ഉണ്ട്........മൂന്നു ചക്രത്തിലാണെന്നു മാത്രം !!!
Posted by അശ്വതി233 6 comments
Labels: തെയ്യം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)