@ഉപാസന- ഇങ്ങനെ സത്യസന്ധമായ അഭിപ്രായത്തിനു നന്ദി സുഹൃത്തേ ,ഇനിയും ഈ വഴി വരുക
@പ്രശാന്ത്- എനിക്കും ഈ പടം അത്ര പിടിച്ചില്ല,ഷാര്‍പ്പ് നെസ് തന്നെ പ്രശ്നം,പിന്നെ ഒക്കെ കൂടി നോക്കുമ്പോ ഒപ്പിക്കാം എന്ന് കരുതി പോസ്റ്റിയതാണ് @പുണ്യാളന്‍,പകലന്‍,നൌഷു ,അലി, തൃശൂര്‍,സിദ്ധി -എല്ലാര്ക്കും നന്ദി
10 comments:
IDI VETTU PADAM!
നിഴല്‍ തന്നെ സത്യവും. ദുഃഖത്തിലും സുഖത്തിലും അവന്‍ മാത്രമേ കൂടെയുണ്ടാകുമെന്നു ഉറപ്പു പറയാനാകൂ
പടം ഇഷ്ടമായില്ല.
:-)
ഉപാസന
Ha .. cool picture man!!
Even-though it is not sharp, I like this picture.Very nice!
മനോഹരം..
നന്നായിരിക്കുന്നു.
ഇഷ്ടപ്പെട്ടൂ
Good One....
@ഉപാസന- ഇങ്ങനെ സത്യസന്ധമായ അഭിപ്രായത്തിനു നന്ദി സുഹൃത്തേ ,ഇനിയും ഈ വഴി വരുക
@പ്രശാന്ത്- എനിക്കും ഈ പടം അത്ര പിടിച്ചില്ല,ഷാര്‍പ്പ് നെസ് തന്നെ പ്രശ്നം,പിന്നെ ഒക്കെ കൂടി നോക്കുമ്പോ ഒപ്പിക്കാം എന്ന് കരുതി പോസ്റ്റിയതാണ്
@പുണ്യാളന്‍,പകലന്‍,നൌഷു ,അലി, തൃശൂര്‍,സിദ്ധി -എല്ലാര്ക്കും നന്ദി
ഷാർപ്പാവണമെന്ന് എന്തു നിർബന്ധം?
എനിക്കിഷ്ടപ്പെട്ടു.
:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ