14.5.10

വെറുതേ ഒരു പോലീസ്.

10 comments:

റ്റോംസ് കോനുമഠം 14.5.10  

അശ്വതിയെ,
പോലീസുകാരന്‍ അറിയേണ്ടാ.

punyalan.net 14.5.10  

nannayi..

അലി 14.5.10  

വെറുതെ നിൽക്കുവല്ല..രാഷ്ട്രീയത്തിനു കൂട്ടുനിൽക്കുവാ...വെള്ള ഷർട്ട് കോൺഗ്രസ്, ചുവപ്പ് കമ്മ്യൂണിസ്റ്റ് മറ്റേത് രണ്ടും അങ്ങോട്ട് തിരിഞ്ഞു നിൽക്കുന്നതോണ്ട് അറിയാൻ പറ്റണില്ല!

junaith 15.5.10  

പടം കലക്കന്‍
അലിയുടെ കമന്റ്‌ അതിലും കലക്കി...

Vinu 15.5.10  

പിന്നെ എന്തോ ചെയ്യണം വെള്ളത്തിലോട്ട് എടുത്ത് ചാടണോ...

Naushu 15.5.10  

ആ നില്‍പ്പ് കണ്ടോ ?

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ 15.5.10  

ഈ പുഴ വറ്റിച്ചാൽ എത്ര മണൽ കിട്ടും എന്ന ചർച്ചയാവും ! അതോ ആരെങ്കിലും പുഴയിൽ ചാടിയോ ?

അജ്ഞാതന്‍ 15.5.10  

ജനകീയ പോലീസ്!!!

ജിമ്മി 15.5.10  

കൊള്ളാം...

ശ്രീലാല്‍ 8.6.10  

രസികൻ ഫ്രെയിം. മീനിംഗ്ഫുൾ ! വെടിക്കെട്ട് തലക്കെട്ട് !

ഈ തലക്കെട്ട് പൌലോസിന്റെ മുഖത്ത് നോക്കി പറഞ്ഞിരുന്നെങ്കിൽ അപ്പൊത്തന്നെ തലക്കിട്ട് കിട്ടിയേനേ :)

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP