16.5.10

വൈകീട്ടെന്താ പരിപാടി ?

15 comments:

അശ്വതി233 16.5.10  

ഒപ്പും മുളകും

പകല്‍കിനാവന്‍ | daYdreaMer 16.5.10  

Really cool frame.. ഉള്ളു കുളിരുന്നു! :D

ബാബുരാജ് 16.5.10  

അടപ്പില്ലാത്ത കാലിക്കുപ്പികൊണ്ട് എന്തു പരിപാടി ആക്കാനാ സുഹൃത്തേ?
പച്ചമുളകും തിന്ന് കുറച്ചു വെള്ളവും കുടിച്ച് കിടന്നുറങ്ങാം! :)

punyalan.net 16.5.10  

എനിക്ക് ഉള്ളു ഒന്നും കുളിരിന്നില്ല ! കൈ വിറക്കുന്നു ! പകലാ !! അശ്വതി ഒന്ന് കൂടാന്‍ തോന്നുന്നു. നല്ല ഫ്രെയിം ! നല്ല ഒപ്പ് ! പിന്നെ നല്ല എരിവും !

റ്റോംസ് കോനുമഠം 16.5.10  

ഒരെരിവ്

Jimmy 17.5.10  

പുണ്യാളന്‍ മാഷേ... അടുത്ത ഫ്ലൈറ്റ്‌ പിടിച്ചോ... നമുക്ക്‌ വിറയലൊക്കെ മാറ്റാം.. നേരെ ഇങ്ങു പോരെ..

അശ്വതി.. പടം നന്നായിരിക്കുന്നു...

Naushu 17.5.10  

കൊള്ളാല്ലോ പരിപാടി...
എല്ലാം കഴിഞ്ഞു ല്ലേ ?

ബിനോയ്//HariNav 17.5.10  

വൈകിട്ട്.. എന്തായാലും മുളക് തീറ്റ മത്സരത്തിനില്ല. പകല്‍‌കിനാവന് കുളിരുന്ന സ്ഥിതിക്ക് ഓന്‍റെ കൂടെ കൂടാം :)

krish | കൃഷ് 17.5.10  

കാലിക്കുപ്പി കാണിച്ച് പരിപാടി ചോദിക്കുന്നുവോ.
ഒരു ഫുള്ള് കാണിക്ക് എന്നിട്ട് വിളിക്ക്.

സന്ദീപ് കളപ്പുരയ്ക്കല്‍ 17.5.10  

ithu motham adichu theertho?

ഉപാസന || Upasana 17.5.10  

മദ്യം വിഷമാണ്...

ക്രിഷ്ണ്ണാ : അണ്ണനെപ്പറ്റി ഇങ്ങനല്ല ഞാന്‍ വിചാരിച്ചെ :-(

:-)
ഉപാസന

☮ Kaippally കൈപ്പള്ളി ☢ 17.5.10  

കൊള്ളാം

size തീരെ കുറഞ്ഞുപോയില്ലെ എന്നൊരു സംശയം. കുറച്ചുകൂടി details കാണണം എന്നുണ്ടായിരുന്നു.

Framing കുറച്ചുകൂടി wide ആക്കാമായിരുന്നു.
But I love the colours and lighting angle

അശ്വതി233 18.5.10  

@കൈപ്പള്ളി-സൈസ് കുറഞ്ഞു പോയി എന്നത് ശരി തന്നെ ആണ്,ഇതേ സൈസില്‍ തന്നെ ആണ് എല്ലാം സാധാരണ പോസ്റ്റ് ചെയ്യാറുള്ളത്,അതുകൊണ്ട് മാറ്റിയില്ല എന്ന് മാത്രം ,ഇതൊരു ആദ്യ കാല ഷൂട്ട്‌ ആണ്,ഇപ്പോളാണ് ഉപയോഗം വന്നത്,അതുകൊണ്ട് വീണ്ടും ഷാര്‍പ്നെസ് ഒന്നും കൂടിയില്ല

ഹേമാംബിക 18.5.10  

cool image!
ഇതെന്താ പച്ചമുളകിന്റെ കൂടെ പച്ചകുപ്പി കടിച്ചു തിന്നുമോ ? ഇതാണ് വൈകിട്ടത്തെ പരിപാടിയെങ്കില്‍ പിറ്റേന്ന് ഈ പരിപാടിക്ക് ആളു കാണുമോ ? :)

നാടകക്കാരൻ 18.5.10  

അമ്പട കള്ളാ അപ്പൊ സിഗ്നേച്ചറാണല്ലെ ബ്രാന്റ് ഒരു മണ്ണെണ്ണ ചുവയുണ്ടെന്നാ “കുടിച്ചു നോക്കിയവർ പറഞ്ഞു കേട്ടിട്ടുള്ളത്”

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP