5.3.10

താജിന്‍റെ ഒരു നേര്‍ത്ത കഷ്ണം !

താജിന്‍റെ ഒരു നേര്‍ത്ത  കഷ്ണം  മേഘത്തില്‍ ചാലിച്ച്  വെയിലില്‍  നന്നായി ഉണക്കി എടുത്തത്‌  . 

11 comments:

punyalan.net 5.3.10  

Good! when its is tag i did expect more!

Prasanth Iranikulam 5.3.10  

Taj - a different perspective! Good.

പുള്ളിപ്പുലി 6.3.10  

താജിന്റെ ഇത് വരേ കാണാത്ത ഒരു രൂപം കൂൾ!!!

അപ്പു 6.3.10  

അതുതന്നെ, ടാജിന്റെ ഇന്നേവരെ കാണാത്ത ഒരു രൂപം.

പകല്‍കിനാവന്‍ | daYdreaMer 6.3.10  

its cool!

ശ്രീലാല്‍ 6.3.10  

താജിന്റെ കുറ്റി :)

poor-me/പാവം-ഞാന്‍ 6.3.10  

ഉള്ളത് പറയാലോ ഈ ഇരുളും വെളിച്ചോം ചാലിക്കാനൊന്നും നിക്കറിയൂല അറിയാവുന്നോറ്ക്ക് നമോവാകം...
സസ്നേഹം പാവംഞാന്‍

വീ കെ 7.3.10  

വെണ്ണക്കല്ലിൽ കുളിച്ചു നിൽക്കും താജ്... എന്നു കേട്ടിട്ടുണ്ട്..
ഇത്ര ക്ലോസപ്പിൽ ഇതു കാണുന്നത് ആദ്യാ...
വളരെ നന്നായിരിക്കുന്നു....

ആശംസകൾ...

മോഹനം 7.3.10  

അതേ ഇതേവരെ കാണാത്ത രൂപം തന്നെ

siva // ശിവ 7.3.10  

വേറിട്ട ചില കാഴ്ചകള്‍.

അഭി 7.3.10  

Good :)

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP