8.3.10

70MM കുളി

15 comments:

Martin Tom 8.3.10  

അടിപൊളി !!!

Unknown 8.3.10  

കുളിസീൻ
ഒളിഞ്ഞ്നോട്ടം

Unknown 8.3.10  

brainy work!

വിനയന്‍ 8.3.10  

nostalgic!

കൂതറHashimܓ 8.3.10  

നല്ല കുളം, എവ്ട്യാ ഈ കുളം??

പട്ടേപ്പാടം റാംജി 9.3.10  

പഴയ കാലത്തിന്‍റെ തെളിമ.

NISHAM ABDULMANAF 9.3.10  

NATTIL POKAN THONNUNNUUU...................

അശ്വതി233 9.3.10  

@Hashim--മടിയന്‍ കൂലോം അമ്പലക്കുളം -കാഞ്ഞങ്ങാട്

Unknown 9.3.10  

കൊള്ളാം... ഗലക്കി...

ജാബിര്‍ മലബാരി 9.3.10  

kollam.........nice

ശ്രീലാല്‍ 10.3.10  

സംവിധാനം അശ്വതി233 :)

വീകെ 10.3.10  

ഉം.... കൊതിയാവുന്നു...!!

Kaippally 11.3.10  

ഒരു സാധാരണ ദൃശ്യം തികച്ചും വ്യത്യസ്തമായ perspectiveൽ കാണിക്കാൻ കഴിഞ്ഞിട്ടുണ്ടു്. എങ്കിലും. ചിത്രത്തിൽ കാണുന്ന വ്യക്തികൾ കുറച്ചുകൂടി ചിത്രത്തിന്റെ നടുക്കോട്ട് മാറി നിന്നിരുന്നു എങ്കിൽ ഇതൊരു perfect shot ആകുമായിരുന്നു.

രഘുനാഥന്‍ 11.3.10  

ഉഗ്രന്‍ കുളി സീന്‍

അശ്വതി233 12.3.10  

കൈപ്പള്ളി ---താങ്കള്‍ പറഞ്ഞത് പോലെ തന്നെ ആണ് ഞാനും ഫ്രെയിം പ്ലാന്‍ ചെയ്തത് ,എന്തുചെയ്യാം അവിടെ ആഴം കൂടിയതുകൊണ്ട് കുളി പടവില്‍ തന്നെ ആക്കി ഇരുവരും,എനിക്ക് പരിചയം ഉള്ളവര്‍ ആയിരുന്നെങ്കില്‍ അങ്ങനെ ഒരു ഫ്രെയിം ചെയ്യിക്കാമായിരുന്നു, അത് സാധ്യമാല്ലാത്തത് കൊണ്ട് ഉള്ളത് കൊണ്ട് ഓണം തന്നെയാക്കി ))

കലവറ

ജാലകം chintha.com

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP