27.4.09

ജലച്ചായം......

ബരംബിന്റെ മീത്തന്ന് തായലേക്ക് നോക്കീറ്റാമ്പോ കണ്ടത് , ഏട്ടത്തി ഇംഗ്ലീശില് വാട്ടര്‍ കളറ് ന്നോ മറ്റോ പറയ്വാരിക്കും !!!

14 comments:

vimal 27.4.09  

beautiful....

കുക്കു.. 27.4.09  

its...really super

...പകല്‍കിനാവന്‍...daYdreamEr... 27.4.09  

galakki maashe..

സമാന്തരന്‍ 27.4.09  

ഇബ്ടെ എല്ലോരും പറേണ്.. നന്നായിട്ട്ണ്ടോലും..ന്ന്

പാച്ചു 27.4.09  

കൊള്ളാം .. :)

പുള്ളി പുലി 27.4.09  

നല്ല പടം കലക്കി :)

Jayesh San 28.4.09  

good..

നന്ദകുമാര്‍ 28.4.09  

nannaayirikkunnu : nice snap

പി.സി. പ്രദീപ്‌ 28.4.09  
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പി.സി. പ്രദീപ്‌ 28.4.09  

മിറര്‍ ഇമേജ് നന്നായിട്ടുണ്ട്.
ഈ ഇമേജ് നേരെ ആക്കി ഒരു ഫ്രേം ഒക്കെ കൊടുത്താല്‍ ഒരു മനോഹര പെയിന്റിംഗ്.

The Eye 28.4.09  

Super..!

lakshmy 28.4.09  

ദിതാണപ്പൊ ജലച്ചായം ല്ലേ? ഛേ..എനിക്കെന്തെല്ലാം തെറ്റിദ്ധാരണകളായിരുന്നു!!

ചിത്രം മനോഹരമാണൂട്ടോ :)

ശ്രീലാല്‍ 28.4.09  

ബരമ്പത്ത്ന്ന് നേര നോക്കാണ്ട് നടന്നിറ്റ് അടിമറഞ്ഞ് കെട്ടി ബ്അണ്ടാട്ടാ മച്ചൂ....


ഈ പച്ചക്കെന്തൊര് രസാ...
കണ്ണാടിനോക്കുന്ന കൌങ്ങേ, നിന്ന ഫ്ലിക്കറില് കാണ്ന്നേനക്കാളും രസം ബ്ലോഗിലല്ലേ...

ഇതേ പോലെ പൊയക്കരക്ക്ന്ന് ഞാനെട്ത്ത ഫോട്ടെല്ലം ഇനി എന്ത്ന്നാ ചെയ്യണ്ട് ? :)

hAnLLaLaTh 30.4.09  

നന്നായിരിക്കുന്നു...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP