21.4.09

പകല്‍ മായുമ്പോള്‍ ...

നഷ്ടങ്ങളുടെ പട്ടികയില്‍ ഒരു ദിനം കൂടി ........ഇനിയൊരു ഉദയത്തിനുള്ള സാധ്യത വിരളമാകുന്നത് കൊണ്ടായിരിക്കാം സായാഹ്നത്തിന് തീഷ്ണത ഏറുന്നത് !!!

9 comments:

Kumar Neelakantan © 21.4.09  

ഫ്ലിക്കറില്‍ നിന്നൊരു ബഡ് തൈ ഇവിടെയും കണ്ടു തുടങ്ങുന്നതില്‍ ഒരുപാടു സന്തോഷം ഉണ്ട് സുഹൃത്തെ.
തീഷ്ണമായ സാഹാഹ്നത്തില്‍ വീഴുണ്ണ നിഴലുകള്‍ പോലെയുണ്ട്.

മാറുന്ന മലയാളി 22.4.09  

".ഇനിയൊരു ഉദയത്തിനുള്ള സാധ്യത വിരളമാകുന്നത് കൊണ്ടായിരിക്കാം സായാഹ്നത്തിന് തീഷ്ണത ഏറുന്നത്"

അതു സത്യം

...പകല്‍കിനാവന്‍...daYdreamEr... 22.4.09  

:) Good Pic..

പുള്ളി പുലി 22.4.09  

Great Shot Yaar.

Thaikaden 22.4.09  

Manoharamaayirikkunnu.

വാഴക്കോടന്‍ ‍// vazhakodan 22.4.09  

ഞാന്‍ അവശേഷിച്ച വെളിച്ചം ശ്രദ്ധിക്കുകയായിരുന്നു. അവരുടെ ജീവിതം പോലെ മുക്കാല്‍ ഭാഗവും നിഴല്‍ മറച്ചിരിക്കുന്നു. ഇനി ശേഷിക്കുന്നത്?

പി.സി. പ്രദീപ്‌ 22.4.09  

ചിത്രത്തിനൊത്ത അടിക്കുറിപ്പ്. നന്നായിട്ടുണ്ട്.

പാവപ്പെട്ടവന്‍ 23.4.09  

പോക്കുവെയിലെന്നെ തുറിച്ചു നോക്കുന്നു ...
കാണമറുക്പോല്‍ എന്നിലും നിന്നിലും നിളയുടെ ഗന്ധം മുണര്‍ന്നു .

NISHAM ABDULMANAF 2.2.10  

good picture

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP