9.4.09

ആള്‍ ദൈവങ്ങള്‍ !!

"കണ്ണെഴുത്തും കുറിയും കുനുചില്ലിയും
മന്ദഹാസം കലരും മുഖപത്മവും
കത്തുന്ന വഹ്നികളിരുകരസ്ഥലങ്ങളില്‍
വട്ടവാളും ധരിച്ചു കൊണ്ടിങ്ങനെ"

13 comments:

സുപ്രിയ 9.4.09  

ഒരു തോറ്റംപാട്ടുകൂടി വേണമായിരുന്നു.

കിടിലന്‍ പടം.

നൊമാദ് | A N E E S H 9.4.09  

ഹ !! വെയില്‍ വരച്ചത്.

സുല്‍ |Sul 9.4.09  

ഗുഡ് ഷോട്ട്.
ഗുഡ് ടൈമിങ്ങ്...

-സുല്‍

ശ്രീലാല്‍ 10.4.09  

ഇത് ഏത് തെയ്യത്തിന്റടുത്തുന്നാണ് ?

...പകല്‍കിനാവന്‍...daYdreamEr... 10.4.09  

നല്ല ഫീല്‍.. നല്ല ചിത്രം...

Thaikaden 10.4.09  

Manoharam

ഷിജു | the-friend 10.4.09  

മനോഹരമായിരിക്കുന്നു.

പുള്ളി പുലി 10.4.09  

പകോതി കാത്തോളണേ.....!!!!!

പാവപ്പെട്ടവന്‍ 10.4.09  

തെയ്യം ഒരു സംസ്കാരത്തിന്‍റെ വിശ്വാസമാണ്.
ആ കോലം കെട്ടുന്നവരുടെ പള്ള കത്തുന്നത് ദൈവങ്ങള്‍ അറിയുന്നില്ല .

നല്ല ചിത്രം മനോഹരം
ആശംസകള്‍

saptavarnangal 11.4.09  

നന്നായിട്ടുണ്ട്!
നൊമാദ് പറഞ്ഞതുപോലെ വെയിൽ വരച്ചത്.
ഈ ബ്ലോഗിലെ എല്ലാ ചിത്രങ്ങളും ഇഷ്ടപ്പെട്ടു.

Kichu $ Chinnu | കിച്ചു $ ചിന്നു 11.4.09  

ithu kalakki.... !!

അരങ്ങ്‌ 11.4.09  

ദൈവങ്ങളുടെ കണ്ണുകളില്‍ എന്താണീ ദൈന്യം. വളരെ വളരെ മനോഹരം ഈ ചിത്രം.

ചെലക്കാണ്ട് പോടാ 12.4.09  

ഉച്ചയൂണ് ശരിയായിട്ടുണ്ടാവില്ല..അതാവും ദൈന്യതയ്ക്ക് കാരണം.....

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP