30.4.09
28.4.09
27.4.09
ജലച്ചായം......
ബരംബിന്റെ മീത്തന്ന് തായലേക്ക് നോക്കീറ്റാമ്പോ കണ്ടത് , ഏട്ടത്തി ഇംഗ്ലീശില് വാട്ടര്‍ കളറ് ന്നോ മറ്റോ പറയ്വാരിക്കും !!!
Posted by അശ്വതി233 14 comments
Labels: ജലച്ചായം, പ്രതിബിംബം
21.4.09
പകല്‍ മായുമ്പോള്‍ ...
നഷ്ടങ്ങളുടെ പട്ടികയില്‍ ഒരു ദിനം കൂടി ........ഇനിയൊരു ഉദയത്തിനുള്ള സാധ്യത വിരളമാകുന്നത് കൊണ്ടായിരിക്കാം സായാഹ്നത്തിന് തീഷ്ണത ഏറുന്നത് !!!
Posted by അശ്വതി233 9 comments
Labels: ജീവിതസായാഹ്നം, വാര്‍ധക്യം
17.4.09
9.4.09
ആള്‍ ദൈവങ്ങള്‍ !!
"കണ്ണെഴുത്തും കുറിയും കുനുചില്ലിയും
മന്ദഹാസം കലരും മുഖപത്മവും
കത്തുന്ന വഹ്നികളിരുകരസ്ഥലങ്ങളില്‍
വട്ടവാളും ധരിച്ചു കൊണ്ടിങ്ങനെ"
Posted by അശ്വതി233 12 comments
Labels: തെയ്യം
3.4.09
നഷ്ടപ്രണയത്തിന്റെ ബാക്കി .
കടലിന്‍റെ തകര്‍ന്നുപോയ പ്രണയ സങ്കല്പങ്ങളുടെ നീക്കിയിരിപ്പ് !!
തിരകള്‍ തീരത്തോട് പറഞ്ഞ പരിഭവങ്ങളുടെ ബാക്കി...
Posted by അശ്വതി233 7 comments
2.4.09
1.4.09
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)