ആ തടാകക്കരയിൽ ഇരുന്ന് എനിക്ക് കുറേ പാട്ടുകൾ കേൾക്കണം. തോണി തുഴഞ്ഞ് അക്കരെ പോണം.എന്നിട്ട് ഇക്കരെ വരാൻ നോക്കുമ്പോ കൂക്കണം.. കൂയ്.. ആരെങ്കിലും ബെര്ന്നാ അക്കരക്ക്...... ന്ന്.. എന്നിറ്റ് തോണീല് ഒപ്പരം ബെര്ന്ന ആളോടെല്ലം ഇങ്ങനെ എന്തെങ്കിലും ചോയ്ച്ചോണ്ടിരിക്കണം... പിന്ന എങ്ങോട്ടെങ്കിലും ഇങ്ങനെ നടന്ന് പോണം..:)
13 comments:
ഗ്രാന്റ് പടം മാഷേ...
എവിടെ ആയിരുന്നു കുറച്ച് നാളായിട്ട് കണ്ടിരുന്നില്ലല്ലോ?
good photo..
@pullippuli--നീണ്ട യാത്രകള്‍...... ഇപ്പോളാണ് ഒന്ന് ഫ്രീ ആയത് ,ഇനി ഇവിടൊക്കെ തന്നെ ഉണ്ടാകും
nice picture.good color tone
അസ്സലായീ...
ആശംസകള്‍..!!
www.tomskonumadam.blogspot.com
പടം കലക്കി!! ഒരിക്കല്‍ ഞാനും പോകും കാശ്മീരില്‍
Nice Photo
അശ്വതിനക്ഷത്രമേ എൻ ആരാധ്യഫോട്ടോഗ്രാഫറേ..:)
ആ തടാകക്കരയിൽ ഇരുന്ന് എനിക്ക് കുറേ പാട്ടുകൾ കേൾക്കണം. തോണി തുഴഞ്ഞ് അക്കരെ പോണം.എന്നിട്ട് ഇക്കരെ വരാൻ നോക്കുമ്പോ കൂക്കണം.. കൂയ്.. ആരെങ്കിലും ബെര്ന്നാ അക്കരക്ക്...... ന്ന്.. എന്നിറ്റ് തോണീല് ഒപ്പരം ബെര്ന്ന ആളോടെല്ലം ഇങ്ങനെ എന്തെങ്കിലും ചോയ്ച്ചോണ്ടിരിക്കണം... പിന്ന എങ്ങോട്ടെങ്കിലും ഇങ്ങനെ നടന്ന് പോണം..:)
Nice to see your blog!
welldone
wow
ETHEVIDAYAAAA
MASHEEEE.......LOCATION
@Nisham--Dal lake-srinagar-kashmir
very good. i took few snaps of dal lake.. hehhe .. nothing came so close to this picture.. Excellent work mashee..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ