13.9.09

കടപ്പാട്‌......


ഇരുട്ടായിരുന്നു, ഇന്നലെ വരെ............കാത്തിരിപ്പിനൊടുവില്‍, കരിന്തിരി കത്തി അണയാന്‍ പോകുന്ന കല്‍വിളക്കിലേക്ക് നിങ്ങള്‍ പകര്‍ത്തിയ എണ്ണ ഒരല്പം വെളിച്ചം സമ്മാനിച്ചു, ആ വിളക്കിലേക്ക് തന്നെ കണ്ണും നട്ടിരിക്കുന്നവര്‍ക്ക് തെല്ലാശ്വാസവും!! ശ്രീ എന്ന് തുടങ്ങുന്ന താങ്കളുടെ പേരിനു ഇത്ര വലിയ അര്‍ത്ഥം ഉണ്ടെന്നു മനസ്സിലാക്കിത്തന്നതിനു നന്ദി ശ്രീലാല്‍.....ഒരായിരം നന്ദി......
ചുവന്ന ബോര്‍ഡുള്ള ശീതീകരിച്ച മുറിക്കുമുന്നില്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ദൈന്യതയാര്‍ന്ന മൂന്നു മുഖങ്ങള്‍ എത്ര മായ്ച്ചാലും മായുന്നില്ല അനിയാ, അവര്‍ എനിക്കര്‍പ്പിച്ച തൊഴുകൈകള്‍ താങ്കള്‍ക്കുള്ളതായിരുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ സമര്‍പ്പണം ......
ശ്രീലാല്‍ ...... ഇനിയും ഇത്തരം തിരികളെ കാറ്റെടുക്കാതെ കാക്കാം...

6 comments:

Unknown 14.9.09  

ആദ്യ തേങ്ങ എന്റെ വക ഠേ

പാവപ്പെട്ടവൻ 14.9.09  

എന്തൊക്കൊയോ വിളിച്ചു പറയുന്ന ഒരു ചിത്രം

ഭൂതത്താന്‍ 15.9.09  

oru abhiprayam parayan paranjathu kondu mathram parayua chachi...ee bhootham...bhoothakannady vachu nokkiyittu polum...yehe...onnum angattu pudi kittanilla..ee sree arenno...evideya veedenno..enthutta paneenno onnum..yedayalum..ithu immini baliya...sahityam aanennu thonnunnu..ee bhootham arivillayma kond paranjathanel...shemikku...tto..

aneeshans 15.9.09  

lov to him. he is one of the sweetest person i ever met.

Styphinson Toms 16.9.09  

സംഗതി കൊള്ളാം പക്ഷെ എന്താണെന്നു ഒരു എത്തും പിടിയും കിട്ടിയില്ല..

കണ്ണനുണ്ണി 16.9.09  

നിഴലും നിറങ്ങളും ഇരുട്ടും ഒക്കെ കൂടെ ഒരു ഫാന്റസി ക്രിയേറ്റ്‌ ചെയ്യുന്നുണ്ട്

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP