4.9.09

മേളക്കാഴ്ച!!

മേളപ്പെരുമയുടെ മേല്‍ക്കാഴ്ച !

10 comments:

വിഷ്ണു 4.9.09  

നല്ല ആംഗിള്‍. ഇത് എവിടെ വച്ച് പകര്‍ത്തിയ ദൃശ്യം എന്ന് കൂടെ ചേര്‍ക്കാമോ?

[ boby ] 5.9.09  

A different one. Nice angle.

നൊമാദ് | ans 5.9.09  

നല്ല ആംഗിള്‍. നല്ല പടം.

Kichu $ Chinnu | കിച്ചു $ ചിന്നു 6.9.09  

കലക്കന്‍ ആംഗിള്‍! ഇതെങ്ങനെ ഒപ്പിച്ചു... കൊടി മരത്തിന്റെ മുകളില്‍ കയറിയോ? :P

വിനയന്‍ 6.9.09  

ഇഷ്ടായി! :)

കണ്ണന്‍... 7.9.09  

കിടിലന്‍ ആംഗിള്‍...പടം ഒത്തിരി ഇഷ്ടായി... :)

പാച്ചു 8.9.09  

ആഹാ .. നല്ല ആംഗിള്‍ .. :)

ഇതെവിടെ എടുത്തതാ മാഷേ ?

അശ്വതി233 8.9.09  

മംഗലാപുരത്തുനിന്നും എടുത്തതാണ്,ഒരു നാല് നില കെട്ടിടത്തിന്റെ മുകള്‍ത്തട്ടില്‍ നിന്നുമുള്ള കാഴ്ച

Jimmy 13.9.09  

നല്ല ആംഗിള്‍... ചിത്രം മനോഹരമായിട്ടുണ്ട്... എല്ലാ ആശംസകളും...
:)

ശ്രീലാല്‍ 29.9.09  

atain saying.. this is one of my favorite photo .. :)

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP