11.7.11

തെറ്റിയ വഴികള്‍

ഇതുവരെ എനിക്ക്  തെറ്റിയ വഴികളെല്ലാം നിന്നിലേക്കുള്ളതായിരുന്നു !!  

7 comments:

അശ്വതി233 11.7.11  

:)

Unknown 11.7.11  

All the ways
I lost so far
Have been to you.

നിന്നിലേക്കുള്ളതായിരുന്നു
ഇന്നോളം എനിക്കു തെറ്റിയ
വഴികളെല്ലാം...ടി. പി. രാജീവന്‍ :)

- സോണി - 11.7.11  

നന്നായിട്ടുണ്ട്, ചിത്രവും ക്യാപ്ഷനും.

prathap joseph 11.7.11  

nice..again..

Naushu 11.7.11  

മനോഹരം !!!

the man to walk with 12.7.11  

ഇതല്ലേ ശരിയായ വഴി ..
നല്ല വഴി നല്ല ചിത്രം

Rare Rose 20.8.11  

ഇങ്ങനത്തെ സുന്ദരന്‍ വഴിയാണെങ്കില്‍ തെറ്റിയതില്‍ കുറ്റം പറയാന്‍ പറ്റില്ല :))

നല്ല ചിത്രം..കുറച്ചൂടെ വ്യക്തത ആവാരുന്നില്ലേന്നൊരു തോന്നല്‍ മാത്രം..

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP