ബയ്യപ്പര്‍ത്തെ "ചായ്പ്പ്"
സാമ്പത്തിക മാന്ദ്യം മൂലം അനേകം പേര്‍ "പുറത്തായി",അതുകൊണ്ട് എല്ലാ വന്‍കിട കമ്പനികളും ഇനിമുതല്‍ പുറത്തായവര്‍ക്ക് കിടക്കാനും വിശ്രമിക്കാനും വേണ്ടി അടുക്കളയോട് ചേര്‍ന്ന് ഒരു "ചായ്പ്പ്" കൂടി ഉണ്ടാക്കേണ്ടി വരും !!
"തീണ്ടാരി ആയാല്‍പിന്നെ വീട്ടിലുള്ളവരുമായി സമ്പര്‍ക്കം പാടില്ലെന്ന് പഴയ നിയമം"
''കമ്പനിയില്‍ നിന്നു പുറത്താക്കിയാല്‍ ചെയറില്‍ പാടില്ലെന്ന് പുതിയ നിയമം"
*ബയ്യപ്പര്‍ത്തെ--പിന്നാമ്പുറത്തെ
*ബയ്യപ്പര്‍ത്തെ--പിന്നാമ്പുറത്തെ