ബേക്കല്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ബേക്കല്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

24.3.09

ഒരു പുകയ്ക്ക്‌ പിന്നില്‍ .......

ഒരു പുകയ്ക്ക്‌ പിന്നില്‍ -- അനേകം കുടം വെള്ളം !!! പിന്നെ ഏറെ മനുഷ്യപ്രയത്നവും !!
[കാഴ്ച-ബേക്കലിനടുത്തുള്ള പുകയില പാടത്തുനിന്നും]

22.9.08

അക്കരക്ക്‌......


ഒരു വിസ തരപ്പെടുത്തിതരാന്‍ ''കാസര്‍ഗോടന്‍ എംബസി'' യോട് പറഞ്ഞിരുന്നു .അവരും കൂടി കയ്യൊഴിഞ്ഞ സ്ഥിതിക്ക് ............ഇനി മുണ്ട് മടക്കികുത്തി നടന്നു നോക്കാം....ചിലപ്പോള്‍ ഗള്‍ഫില്‍ എത്തുമായിരിക്കും !!

9.9.08

കോട്ട കാക്കാന്‍ വിധിക്കപ്പെട്ടവന്‍

വെടിയുണ്ടകള്‍ പാഞ്ഞ വഴിയില്‍ കുടയും പിടിച്ച് ആകാശത്തേക്ക് മാത്രം വെടി പൊട്ടിക്കുന്നവന്‍ !!

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP