പ്രഭാത കര്‍മ്മം...
പ്രധാന വാര്‍ത്ത നാളെയും ഉണ്ടാകും,പക്ഷെ സമ്മാനക്കൂപ്പണ്‍........നിരന്നു നില്ക്കുന്ന കളങ്ങള്‍ എല്ലാം നിറഞ്ഞാല്‍ ഇറങ്ങിയ പടി പത്രം ഓഫീസില്‍ പോയി സമ്മാനം വാങ്ങാമല്ലോ............ഇന്ത്യയില്‍ മലയാളിക്കു മാത്രം സ്വന്തമായ ഒരു വസ്തു... ....പത്രം വാങ്ങുമ്പോള്‍ സാരി,മാല,കമ്മല്‍........
ആനന്ദ ലബ്ദിക്ക് ഇനിയെന്ദു വേണം?

