1.11.11
28.9.11
4.2.11
2.11.10
3.5.10
28.4.10
19.3.10
1.3.10
6.10.09
31.5.09
9.4.09
ആള്‍ ദൈവങ്ങള്‍ !!
"കണ്ണെഴുത്തും കുറിയും കുനുചില്ലിയും
മന്ദഹാസം കലരും മുഖപത്മവും
കത്തുന്ന വഹ്നികളിരുകരസ്ഥലങ്ങളില്‍
വട്ടവാളും ധരിച്ചു കൊണ്ടിങ്ങനെ"
Posted by അശ്വതി233 12 comments
Labels: തെയ്യം
29.3.09
3.11.08
ഭക്തിയുടെ വഴിയിലൂടെ .....
Posted by അശ്വതി233 6 comments
Labels: തെയ്യം
23.10.08
എന്‍റെ പൈതങ്ങളേ.....
നീണ്ട ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം വീണ്ടും വരവായി ഒരു തെയ്യക്കാലം.തുലാം പത്തുമുതല്‍ മലബാറിലെ കാവുകളും കഴകങ്ങളും തറവാടുകളും'' എന്‍റെ പൈതങ്ങളേ'' എന്ന വിളിയാല്‍ മുഖരിതമാകും. ചില കോഴികള്‍, വളര്‍ത്തപ്പെടുന്നവരുടെ നന്മക്കായി ബലി കൊടുക്കപ്പെടും!!!
Posted by അശ്വതി233 4 comments
Labels: തെയ്യം
25.9.08
ദൈവത്തിന്റെ പിന്നില്‍ .....

വന്‍മുടി താങ്ങുന്ന തെയ്യത്തിന്റെ പിന്നില്‍ ഒരു കൈത്താങ്ങായി ഈയുള്ളവനും!! തെയ്യത്തിനു ദക്ഷിണയും കൊടുത്ത് മഞ്ഞക്കുറി വാങ്ങുന്ന ഭക്തരുണ്ടോ അറിയുന്നു യഥാര്‍ത്ഥ ശക്തി എനിക്കാണെന്ന്!!
Posted by അശ്വതി233 5 comments
Labels: തെയ്യം











