അമ്പലം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അമ്പലം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2.9.11

അള്ളാ നാരായണാ .....!!


27.3.11

ഒറ്റപ്പെടുന്ന ദൈവങ്ങള്‍

2.4.09

തേവര്‍ കാത്തിരിക്കുകയാണ്


തിരുമേനിയുടെ വരവിനായി......

30.3.09

മുമ്പേ നടക്കുന്നവര്‍.....


സൂര്യനെ മറയാക്കി ഭൂമിക്കു മീതേ ,
പിന്നെ ദൈവമെന്നുറപ്പിച്ചു കല്ലിന്നു ചുറ്റിലും !

28.9.08

അതൊക്കെ ഒരു കാലം !!

ആ പിന്നില്‍ കാണുന്ന അമ്പലമില്ലേ,അതിന്റെ വലതുവശത്തുകൂടി രണ്ടടി നടന്നാല്‍ ഒരു ചെറിയ ആരയാല്‍ മരമുണ്ട്,അതിന്റെ തെക്കു ഭാഗത്ത് കാണുന്ന ചെങ്കല്ല് കൊണ്ടു കെട്ടിയ തേക്കാത്ത വീടാണ് എന്റെത് !!പണ്ടൊക്കെ ഈ അമ്പലത്തിലെ ഉല്‍സവം എന്നത് മൂത്തമ്മയുടെ മക്കള്‍ക്ക്‌ ഞങ്ങള്‍ക്കൊപ്പം തിമിര്‍ക്കാനുള്ള അവസരമായിരുന്നു !!ഇന്നിപ്പോ...........അല്ലെങ്കില്‍ തന്നെ ഇനി അതൊക്കെ പറഞ്തിട്ടെന്ത് കാര്യം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP