22.9.09

പുടവ ചുറ്റിയ പുഴ ....

പുഴയോരഴകുള്ള പെണ്ണ് ......നേത്രാവതി പുഴയോരഴകുള്ള പെണ്ണ് ...

14 comments:

Rejeesh Sanathanan 22.9.09  

ഇത് ഫോട്ടോയാണോ അതോ ഫോട്ടോഷോപ്പോ?

ശ്രീലാല്‍ 22.9.09  

വെള്ളത്തിൽ വീണ തെങ്ങിനെ പിടിച്ച് നേരെ നിർത്തിച്ച് എടുത്ത പടം :)

പാച്ചു 22.9.09  

ഇതും കലക്കി. :) റിഫ്ലക്ഷന്‍ ആണേന്നു ഒന്നു കണ്ണ് തിരുമ്മി നോക്കിയാലേ കത്തൂ ..

കുളക്കടക്കാലം 22.9.09  

ഈ ആകാശം പുഴയില്‍ അങ്ങലിഞ്ഞല്ലോ........
മനോഹരമായിട്ടുണ്ട്....

വീകെ 22.9.09  

ഫോട്ടോഷോപ്പിലെ കളിയാണല്ലെ...?


ആശംസകൾ.

abhi 22.9.09  

ഒറിജിനല്‍ ഫോട്ടോ ആണെങ്കില്‍ കലക്കിയിട്ടുണ്ട് !

sUnIL 22.9.09  

one of the best i have seen of these kind!

Vimal Chandran 22.9.09  

btful.........

കണ്ണനുണ്ണി 22.9.09  

ഇതാണല്ലേ അപ്പൊ നേത്രാവതി പുഴ...

ശ്രീലാല്‍ 22.9.09  

bloginte template onnu maatti kuttappanaakkanam..

amantowalkwith@gmail.com 23.9.09  

wah wah...ethra manhoharamaayirikkunnu ...ishtaayi

അശ്വതി233 23.9.09  

സുഹൃത്തുക്കളെ .....ഇത് ഫോട്ടോഷോപ്പ്‌ വര്‍ക്ക്‌ അല്ല, ഒറിജിനല്‍ സാധനം തന്നെ ആണ്

രഘുനാഥന്‍ 23.9.09  

കൊള്ളാം

വയനാടന്‍ 3.10.09  

നന്നായിരിക്കുന്നു പുഴയുടെ നേർ(?)ക്കാഴ്ച്ച
:)

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP